കണ്ണുനീരിതു ...
ചിത്രം | നായരു പിടിച്ച പുലിവാല് (1958) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by maathachan@gmail.com on November 2, 2008kannuneerithu kandathillayo karumukil varnna (2) vannu vaanguken jeevanakumee nalla thoovenna en thamarakkanna.. (kannuneerithua) maaril nee choodum malayiloru malatheemalarayi maadhava thava maayayalenna maatuka vegam nee maattuka vegam ! njanoru verum kananathile pulkkodiyallo thoovukennil nee pavana manivenuvin gaanam en jeevitha gaanam! (kannuneerithu..) kandu vanna kinakkal thannude kalindeenadiyil ninte punchirippanchamiyile chandriak pole ennu ponthi vanneele (kannuneeritha..) ---------------------------------- Added by devi pillai on December 10, 2009 കണ്ണുനീരിതു കണ്ടതില്ലയോ കാര്‍മുകില്‍ വര്‍ണ്ണാ വന്നു വാങ്ങുകെന്‍ ജീവനാകുമീ നല്ലതൂവെണ്ണ എന്‍ താമരക്കണ്ണാ മാറില്‍ നീ ചൂടും മാലയിലൊരു മാലതീമലരായി മാധവാ തവ മായയാലെന്നെ മാറ്റുകവേഗം നീ മാറ്റുകവേഗ്ഗം ഞാനൊരു വെറും കാനന്ത്തിലെ പുല്‍ക്കൊടിയല്ലോ തൂവുകെന്നില്‍ നീ പാവന മണിവേണുവിന്‍ ഗാനം എന്‍ ജീവിത ഗാനം കണ്ടുവന്ന കിനാക്കള്‍ തന്നുടെ കാളിന്ദീനദിയില്‍ നിന്റെ പുഞ്ചിരി, പഞ്ചമിയിലെ ചന്ദ്രികപോലെ ഇന്നു പൊന്തിവന്നില്ലേ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തു സൂക്ഷിച്ചൊരു
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹാലു പിടിച്ചൊരു പുലിയച്ചന്‍
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പൊന്നണിഞ്ഞിട്ടില്ല ഞാന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇനിയെന്നു കാണുമെന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എന്തിനിത്ര പഞ്ചസാര
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെളുത്ത പെണ്ണേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ധിനക്കു ധിനക്കു
- ആലാപനം : കെ രാഘവന്‍, കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍