View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pakale Nee Doore ...

MovieIsaac Newton S/o Philippose (2013)
Movie DirectorV Bose
LyricsVayalar Sarathchandra Varma
MusicBijibal
SingersP Jayachandran

Lyrics

Lyrics submitted by: Viji

Pakale nee doore kadalil mungi
irulil kalamozhikalellam urangee
pranayamanjil thaazhvara vazhiyirangi
chirakeriya paravakal nammal..... (2)

Swapnamoronnum tholil thalodi cholli
swanthamaayeedum nale olivin naadu
mazhappenno nanacheedum thanal thingiya mannil
namummonnay orukkende kunjinu kkoodaaram
kilippaattil idayamettil chumalurummi koodu koottan
iniyothiri chiraku veesende

Pakale nee doore kadalil mungeeeee

Vannitha vinnil eeran nilavin chandam
innitha nenchil ethan kinaavin gandham
puzhappenin ilam meyyil veyil muthiya naalil
namukkullil thulumbano munthiri veenjille
inapraavee kudinullil puthukurunnin konjalode
karalil kothi kuliru korende...

Pakale nee doore kadalil mungi
irulil kalamozhikalellam urangee
pranayamanjil thaazhvara vazhiyirangi
chirakeriya paravakal nammal.....
pakale nee doore kadalil mungeeeee
വരികള്‍ ചേര്‍ത്തത്: വിജി

പകലേ നീ ദൂരെ കടലിൽ മുങ്ങി
ഇരുളിൽ കളമൊഴികളെല്ലാം ഉറങ്ങീ
പ്രണയമഞ്ഞിൽ താഴ്വര വഴിയിറങ്ങീ
ചിറകേറിയ പറവകൾ നമ്മൾ (2)

സ്വപ്നമോരോന്നും തോളിൽ തലോടി ചൊല്ലി
സ്വന്തമായീടും നാളെ ഒലീവിൻ മണ്ണ്
മഴപ്പെണ്ണൊ നനച്ചീടും തണൽ തിങ്ങിയ മണ്ണിൽ
നമുക്കൊന്നായ് ഒരുക്കേണ്ടേ കുഞ്ഞിനു കൂടാരം
കിളിപ്പാട്ടിൽ ഇടയ മേട്ടിൽ ചുമലുരുമ്മി കൂടു കൂട്ടാൻ
ഇനിയൊത്തിരി ചിറകു വീശേണ്ടേ

പകലേ നീ ദൂരെ കടലിൽ മുങ്ങി

വന്നിതാ വിണ്ണിൽ ഈറൻ നിലാവിൻ ചന്തം
ഇന്നിതാ നെഞ്ചിൽ ഏതൻ കിനാവിൻ ഗന്ധം
പുഴപ്പെണ്ണിൻ ഇളം മെയ്യിൽ വെയിൽ മുത്തിയ നാളിൽ
നമുക്കുള്ളിൽ തുളുമ്പാനോ മുന്തിരി വീഞ്ഞില്ലേ
ഇണപ്രാവീ കുടിലിന്നുള്ളിൽ പുതുകുരുന്നിൻ കൊഞ്ചലോടെ
കരളിൽ കൊതി കുളിരു കോരേണ്ടേ

പകലേ നീ ദൂരെ കടലിൽ മുങ്ങി
ഇരുളിൽ കളമൊഴികളെല്ലാം ഉറങ്ങീ
പ്രണയമഞ്ഞിൽ താഴ്വര വഴിയിറങ്ങീ
ചിറകേറിയ പറവകൾ നമ്മൾ
പകലേ നീ ദൂരെ കടലിൽ മുങ്ങി


Other Songs in this movie

Naattiloru Koottam
Singer : Vidyadharan Master, Anwar Sadath, Arun Alat   |   Lyrics : Rajeev Alunkal   |   Music : Bijibal
Peeliyassane
Singer : Aleena, Sarath Chandran, Durga Viswanath   |   Lyrics : Santhosh Varma   |   Music : Bijibal
Thengum Meghangal
Singer : Palakkadu KL Sreeram   |   Lyrics : Vayalar Sarathchandra Varma   |   Music : Bijibal
Padavaalum
Singer : Anu V Kadammanitta   |   Lyrics : Santhosh Varma   |   Music : Bijibal