Naattiloru Koottam ...
Movie | Isaac Newton S/o Philippose (2013) |
Movie Director | V Bose |
Lyrics | Rajeev Alunkal |
Music | Bijibal |
Singers | Vidyadharan Master, Anwar Sadath, Arun Alat |
Lyrics
Lyrics submitted by: Viji Hey.....Nattiloru koottam kaaathiruppunde Idanenchinullilu chenda kottunde ee.....Kaattu mulam paatum kettiruppunde Adi koothu kummi kaattaduthunde Chankinullile manka vannittu Kannu chimmanunde Ival vinnilulloru rambha polunde Ee ee ee Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang Digi digi dingdi dangidi dang Kookaanee kuyilamme venam Kurukaanee kunjaattem venam Naattaarum veettaarum venam Paattinte paalkinnom venam hey...Vegam vaayo.........ohh......... Angethingngethilnnanpirannorellam Penninte kinnaram puaanaan vane Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangadi dang dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang Manathe mathappoo kaanam Venmegha kudamaattam kaanaam Thazhathe mayilattom kaanaam Panchaarapoothalom kaanaam Neram poye........... ohh......... Poovali chemeenu choondayittoru chekkaa ne Chummaathee tholathu chaayalleda Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangadi dang dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang Nattiloru koottam kaaathiruppunde Idanenchinullilu chenda kottunde Kaattu mulam paatum kettiruppunde Adi koothu kummi kaattaduthunde ey ey ey.... Chankinullile manka vannittu Kannu chimmanunde Ival vinnilulloru rambha polunde Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangadi dang dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangadi dang dang Dingindi dangdi dingdi dangdi dang dang dang dang Digi digi dingdi dangidi dang | വരികള്‍ ചേര്‍ത്തത്: വിജി ഹേയ്..... നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ ഇടനെഞ്ചിനുള്ളില് ചെണ്ട കൊട്ടുണ്ടേ ഏയ്... കാട്ടുമുളും പാട്ടും കേട്ടിരിപ്പുണ്ടേ അടി കൂത്തു കുമ്മി കാറ്റടുത്തുണ്ടേ ചങ്കിനുള്ളിലെ മങ്ക വന്നിട്ടു കണ്ണു ചിമ്മണുണ്ടേ ഇവൾ വിണ്ണിലൊരു രംഭ പോലുണ്ടേ ഏ ഏ ഏ........ ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് കൂവാനീ കുയിലമ്മേ വേണം കുറൂകാാനീ കുഞ്ഞാറ്റേം വേണം നാട്ടാരും വീട്ടാരും വേണം പാട്ടിന്റെ പാൽക്കിണ്ണോം വേണം ഹേയ്.... വേഗം വായോ....... ഓ...... അങ്ങേതിങ്ങേതിന്നാൺപിറന്നോരെല്ലാം പെണ്ണിന്റെ പുന്നാരം കാണാൻ വാന്നേ ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് മാനത്തെ മത്താപ്പൂ കാണാം വെണ്മെഘക്കുടമാറ്റോം കാണാം താഴത്തെ മയിലാട്ടോം കാണാം പഞ്ചാരപ്പൂത്താലോം കാണാം നേരം പോയേ.......... ഓ..... പൂവാലി ചെമ്മീന് ചൂണ്ടയിട്ടോരു ചെക്കാ നി ചുമ്മാതീ തോളത്ത് ചായല്ലേടാ നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ ഇടനെഞ്ചിനുള്ളില് ചെണ്ട കൊട്ടുണ്ടേ ഏയ്... കാട്ടുമുളും പാട്ടും കേട്ടിരിപ്പുണ്ടേ അടി കൂത്തു കുമ്മി കാറ്റടുത്തുണ്ടേ ചങ്കിനുള്ളിലെ മങ്ക വന്നിട്ടു കണ്ണു ചിമ്മണുണ്ടേ ഇവൾ വിണ്ണിലൊരു രംഭ പോലുണ്ടേ ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡിങ്കിഡി ഡാങ്കിടി ഡിങ്കിഡി ഡാങ്കിടി ഡാങ് ഡാങ് ഡാങ് ഡാങ് ഡിഗി ഡിഗി ഡിങ്കിഡി ഡാങ്കിടി ഡാങ് |
Other Songs in this movie
- Pakale Nee Doore
- Singer : P Jayachandran | Lyrics : Vayalar Sarathchandra Varma | Music : Bijibal
- Peeliyassane
- Singer : Aleena, Sarath Chandran, Durga Viswanath | Lyrics : Santhosh Varma | Music : Bijibal
- Thengum Meghangal
- Singer : Palakkadu KL Sreeram | Lyrics : Vayalar Sarathchandra Varma | Music : Bijibal
- Padavaalum
- Singer : Anu V Kadammanitta | Lyrics : Santhosh Varma | Music : Bijibal