View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Peeliyassane ...

MovieIsaac Newton S/o Philippose (2013)
Movie DirectorV Bose
LyricsSanthosh Varma
MusicBijibal
SingersAleena, Sarath Chandran, Durga Viswanath

Lyrics

Lyrics submitted by: Viji

Haaii......
Thaka thaka thaka thaka thaka thathikida thimi
Thappi thada kali thathithakathimi thai
Thitta

Pada pada pada pada pada pada
Padavaalum parichayumadyam urayilu vai
Thithai

Hey….. shingappuliyude sheelam Maattiyavanude kolam
Pallu kozhinjavaninnee pekkolam

Hoy…

Vaashi vachoru veeshu veeshum Peeliyaashane
peeli veeshiyaadum peeliyaashane (2)

Hey.........

Oh…. Maalore onnu pidicho paavm peelichan
kaattathengan paari poyalo

Malayattoor maamala kettam nerchem thannolaam
nokkikkone neeyen punyaalaa

Haa pidivali muravili kandorude nere
vaavedi kampadi kathina vedi
vallorumidanjaal..... aashaano thavidu podi

Kaalu vakkana kaalamille peeliyaashane
chumma veeshi veeshi vaashi theerthaalo………
kaatu povana velayane peeliyashaane
chankin koshamellam naashamaayalo….

Pandenno issak newtonorapple veenappol
Enthaandellam shasthram thonneelle…..

Ee nammude issak newtonumappan nannaayaal
Patham class kadakkanokkoolle….

Athu verumoru kothiyengaanoru kaalam
Kaakka malarnnu parannu varaam

Aashaanthoru kaaryam
appozhum pazhaya padi

Thaka thaka thaka thaka thaka thathikida thimi
Thappi thada kali thathithakathimi thai
Thittai
Pada pada pada pada pada pada
Padavaalum parichayumadyam urayilu vai
Thithai
Hey….. shingappuliyude sheelam Maattiyavanule kolam
Pallu kozhinjavaninnee pekkolam
Hoy…
Vaashi vachoru veeshu veeshum Peeliyaashane
peeli veeshiyaadum peeliyaashane
Vaashi vachoru veeshu veeshum Peeliyaashane
chankin koshamellam naashamaayalo…….
വരികള്‍ ചേര്‍ത്തത്: വിജി

ഹേയ്......
തക തക തക തക തക്ക തതികിട തീമി
തപ്പി തട കളി തത്തിത്തകതിമി തൈ
തിത്തൈ

പട പട പട പട പട പട
പടവാളും പരിചയുമാദ്യം ഉറയിലു വയ്
തിത്തൈ

ഹേ.... ശിങ്കാപ്പുലിയുടെ ശീലം മാറ്റിയവളുടെ കോലം
പാല്ലു കൊഴിഞ്ഞവനിന്നീ പേക്കോലം

ഹോയ്....

വാശി വച്ചൊരു വീശു വീശും പീലിയാശാനേ
പീലീ വീശിയാടും പീലിയാശാനേ (2)

ഹേയ്.......

ഓ..... മാളൊരെ ഒന്നു പിടിച്ചോ പാവം പീലിച്ചൻ
കാറ്റത്തെങ്ങാൻ പാറി പോയാലോ

മലയാ‍റ്റൂർ മാമമല കേറ്റാം നേർച്ചേം തന്നോളാം
നോ‍ക്കിക്കോണേ പുണ്യാളാ

ഹാ പടിവലി മുറവിളി കണ്ടോരുടെ നേരേ
വാവെടി കമ്പവെടി കതിന വെടി
വല്ലൊരുമിടഞ്ഞാ‍ൽ...... ആശാനോ തവിടു പൊടി

കാലു വക്കണ കാലമില്ലേ പീലിയാശാനേ
ചുമ്മാ വീശി വീശി വാശി തീർത്താലോ
കാറ്റു പോവണ വേലയാണേ പീലിയാശാനേ
ചങ്കിൻ കോശമെല്ലാം നാശമായലോ

പണ്ടെന്നോ ഐസ്സക്ക് ന്യൂട്ടനൊരാപ്പിൾ വീണപ്പോൾ
എന്താണ്ടെല്ലാം ശാസ്ത്രം തോന്നീല്ലേ.......

ഈ നമ്മുടെ ഐസ്സക്ക് ന്യൂട്ടണുമപ്പൻ നന്നായാൽ
പത്താം ക്ലാസ്സ് കടക്കാനൊക്കൂലേ......

അതു വെറുമൊരു കൊതിയെങ്ങാനൊരു കാലം

കാക്ക മലർന്നു പറന്നു വരാം
ആശാന്റൊരു കാ‍ര്യം
അപ്പോഴും പഴയ പടി

തക തക തക തക തക്ക തതികിട തീമി
തപ്പി തട കളി തത്തിത്തകതിമി തൈ
തിത്തൈ
പട പട പട പട പട പട
പടവാളും പരിചയുമാദ്യം ഉറയിലു വയ്
തിത്തൈ
ഹേ.... ശിങ്കാപ്പുലിയുടെ ശീലം മാറ്റിയവളുടെ കോലം
പല്ലൂ കൊഴിഞ്ഞവനിന്നീ പേക്കോലം
ഹോയ്....
വാശി വച്ചൊരു വീശു വീശും പീലിയാശാനേ
പീലീ വീശിയാടും പീലിയാശാനേ
വാശി വച്ചൊരു വീശു വീശും പീലിയാശാനെ
ചങ്കിൻ കോശമെല്ലാം നാശമായാലോ......


Other Songs in this movie

Pakale Nee Doore
Singer : P Jayachandran   |   Lyrics : Vayalar Sarathchandra Varma   |   Music : Bijibal
Naattiloru Koottam
Singer : Vidyadharan Master, Anwar Sadath, Arun Alat   |   Lyrics : Rajeev Alunkal   |   Music : Bijibal
Thengum Meghangal
Singer : Palakkadu KL Sreeram   |   Lyrics : Vayalar Sarathchandra Varma   |   Music : Bijibal
Padavaalum
Singer : Anu V Kadammanitta   |   Lyrics : Santhosh Varma   |   Music : Bijibal