

എന്തിനിത്ര പഞ്ചസാര ...
ചിത്രം | നായരു പിടിച്ച പുലിവാല് (1958) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Sreedevi Pillai enthithra panchasaara punchirippaalil thankam! punchirippaalil-thankam-punchirippaalil (enthinithra panchasara..) enthithra kumkumam nee poonkavilinayil pooshi nin poonkavilinayil pooshi? kathil veezhum vaakkilenthe kaanaakkuyilin gaanam? etho kaanakkuyilin gaanam (enthinithra panchasaara..) kaanum neram ninnodu chollaam karuthee palapala kaaryam njan- karuthi palapala kaaryam, neril ninne kanda neram nenchinu vallaatha naanam en nenchinu vallatha naanam (enthinithra panchasaara..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ തങ്കം! പുഞ്ചിരിപ്പാലില്‍-തങ്കം- പുഞ്ചിരിപ്പാലില്‍ എന്തിനിത്ര കുങ്കുമം നീ പൂങ്കവിളിണയില്‍ പൂശി നിന്‍ പൂങ്കവിളിണയില്‍ പൂശി കാതില്‍ വീഴും വാക്കിലെന്തേ കാണാക്കുയിലിന്‍ ഗാനം? ഏതോ കാണാക്കുയിലിന്‍ ഗാനം കാണും നേരം നിന്നോടു ചൊല്ലാന്‍ കരുതീപലപല കാര്യം ഞാന്‍ കരുതീ പലപല കാര്യം നേരില്‍ നിന്നെ കണ്ടനേരം നെഞ്ചിനുവല്ലാത്ത നാണം എന്‍ നെഞ്ചിനുവല്ലാത്ത നാണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തു സൂക്ഷിച്ചൊരു
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഹാലു പിടിച്ചൊരു പുലിയച്ചന്‍
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പൊന്നണിഞ്ഞിട്ടില്ല ഞാന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇനിയെന്നു കാണുമെന്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണുനീരിതു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- വെളുത്ത പെണ്ണേ
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ധിനക്കു ധിനക്കു
- ആലാപനം : കെ രാഘവന്‍, കോറസ്, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍