Chempaneer Chundil Njaan ...
Movie | Natholi Oru Cheriya Meenalla (2013) |
Movie Director | VK Prakash |
Lyrics | Anu Elizabeth Jose |
Music | Abhijith |
Singers | Unni Menon |
Lyrics
Lyrics submitted by: Viji Chempaneer chundil njaan kannale pulkumbol chelerum poovin thenay nee karkoonthal enmeyyil konchiyaadum neratho en nenchil cherum kai thalam (2) Nirapoliyaay nee vaa vaa en mizhimuna munnil vaa nirapoliyaay nee vaa vaa nee.... vaa..... Kalichiriyaayadum kaalam aa nizhalukal neelum neram kannoram swapnam thedum thenvandaayi maarum njaan (2) Pathivaayen manatharil mayathe vidarunnu neeyakum poovin mottukal ariyaathe nirayunnu chimmunnu mizhi randum paarake minnum tharam pol punchiri thookum paarijaatha pookkalum kasaviduminnaa neelavaanil meghavum Nirapoliyaa nee vaa vaa en mizhimuna munil vaa nirapoliyaay nee vaa vaa nee vaa nee vaa kanmanee...... Kalichiriyaayadum kaalam aa nizhalukal neelum neram kannoram swapnam thedum thenvandaayi maarum njaan (2) | വരികള്‍ ചേര്‍ത്തത്: വിജി ചെമ്പനീർ ചുണ്ടിൽ ഞാൻ കണ്ണാലെ പുൽകുമ്പോൾ ചേലേറും പൂവിൻ തേനായ് നീ കാർകൂന്തൽ എന്മെയ്യിൽ കൊഞ്ചിയാടും നേരത്തോ എൻ നെഞ്ചിൽ ചേരും കൈ താളം (2) നിറപൊലിയായ് നീ വാ എൻ മിഴിമുന മുന്നിൽ വാ നിറപൊലിയായ് നീ വാ വാ നീ വാ...... കളിചിരിയാടും കാലം ആ നിഴലുകൾ നീളും നേരം കണ്ണോരം സ്വപ്നം തേടും തേൻ വണ്ടായ് മാറും ഞാൻ (2) പതിവായെൻ മനതാരിൽ മായതെ വിടരുന്നു നീയാകും പൂവിൻ മൊട്ടുകൾ അറിയാതെ നിറയുന്നു ചിമ്മുന്നു മിഴി രണ്ടും പാരാകെ മിന്നും താരം പോൽ പുഞ്ചിരി തൂകും പാരിജാത പൂക്കളും കസവിടുമിന്നാ നീലവാനിൽ മേഘവും നിറപൊലിയായ് നീ വാ എൻ മിഴിമുന മുന്നിൽ വാ നിറപൊലിയായ് നീ വാ വാ നീ വാ...... കണ്മണീ....... കളിചിരിയാടും കാലം ആ നിഴലുകൾ നീളും നേരം കണ്ണോരം സ്വപ്നം തേടും തേൻ വണ്ടായ് മാറും ഞാൻ (2) |
Other Songs in this movie
- Doore Doore Neengi Maayum
- Singer : Nithya Menen | Lyrics : Anu Elizabeth Jose | Music : Abhijith
- Kanmani Kanmani
- Singer : Ajay Warrier | Lyrics : Anu Elizabeth Jose | Music : Abhijith
- Naalangal Anayumoree Neram
- Singer : Joe Balakrishnan | Lyrics : Anu Elizabeth Jose | Music : Abhijith
- Kannaadichillil Minnum
- Singer : Arvind Venugopal | Lyrics : Anu Elizabeth Jose | Music : Abhijith