View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പനീർച്ചുണ്ടിൽ ഞാൻ ...

ചിത്രംനത്തോലി ഒരു ചെറിയ മീനല്ല (2013)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഅഭിജിത്
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Viji

Chempaneer chundil njaan kannale pulkumbol
chelerum poovin thenay nee
karkoonthal enmeyyil konchiyaadum neratho
en nenchil cherum kai thalam (2)

Nirapoliyaay nee vaa vaa
en mizhimuna munnil vaa
nirapoliyaay nee vaa vaa
nee.... vaa.....

Kalichiriyaayadum kaalam
aa nizhalukal neelum neram
kannoram swapnam thedum
thenvandaayi maarum njaan (2)

Pathivaayen manatharil
mayathe vidarunnu
neeyakum poovin mottukal
ariyaathe nirayunnu
chimmunnu mizhi randum
paarake minnum tharam pol
punchiri thookum paarijaatha pookkalum
kasaviduminnaa neelavaanil meghavum

Nirapoliyaa nee vaa vaa
en mizhimuna munil vaa
nirapoliyaay nee vaa vaa
nee vaa nee vaa kanmanee......

Kalichiriyaayadum kaalam
aa nizhalukal neelum neram
kannoram swapnam thedum
thenvandaayi maarum njaan (2)
വരികള്‍ ചേര്‍ത്തത്: വിജി

ചെമ്പനീർ ചുണ്ടിൽ ഞാൻ കണ്ണാലെ പുൽകുമ്പോൾ
ചേലേറും പൂവിൻ തേനായ് നീ
കാർകൂന്തൽ എന്മെയ്യിൽ കൊഞ്ചിയാടും നേരത്തോ
എൻ നെഞ്ചിൽ ചേരും കൈ താളം (2)

നിറപൊലിയായ് നീ വാ
എൻ മിഴിമുന മുന്നിൽ വാ
നിറപൊലിയായ് നീ വാ വാ
നീ വാ......

കളിചിരിയാടും കാലം
ആ നിഴലുകൾ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേൻ വണ്ടാ‍യ് മാറും ഞാൻ (2)

പതിവായെൻ മനതാരിൽ
മായതെ വിടരുന്നു
നീയാകും പൂവിൻ മൊട്ടുകൾ
അറിയാതെ നിറയുന്നു
ചിമ്മുന്നു മിഴി രണ്ടും
പാരാകെ മിന്നും താരം പോൽ
പുഞ്ചിരി തൂകും പാരിജാത പൂക്കളും
കസവിടുമിന്നാ നീലവാനിൽ മേഘവും

നിറപൊലിയായ് നീ വാ
എൻ മിഴിമുന മുന്നിൽ വാ
നിറപൊലിയായ് നീ വാ വാ
നീ വാ...... കണ്മണീ.......

കളിചിരിയാടും കാലം
ആ നിഴലുകൾ നീളും നേരം
കണ്ണോരം സ്വപ്നം തേടും
തേൻ വണ്ടാ‍യ് മാറും ഞാൻ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ദൂരെ നീങ്ങി മായും
ആലാപനം : നിത്യ മേനന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
കണ്മണീ കണ്മണീ
ആലാപനം : അജയ് വാര്യര്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
നാളങ്ങൾ അണയുമൊരീ നേരം
ആലാപനം : ജോ ബാലകൃഷ്ണൻ   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്
കണ്ണാടിച്ചില്ലിൽ മിന്നും
ആലാപനം : അരവിന്ദ് വേണുഗോപാല്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : അഭിജിത്