View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanjoos ...

Movie Breaking News Live (2013)
Movie DirectorSudheer Ambalappaadu
LyricsPremadas Iruvallur
MusicMohan Sithara
SingersMamukkoya

Lyrics

Lyrics submitted by: Viji

Kanjoose kanjoose selfish.....kanjoose
maffans maffans bloody maffans....maffans(2)

Aarodum commitmentilla
aarodum sincere alla(2)
enthayalum vendilla
ethayalum vendilla
swanthamkaryam zindabad

Kanjoose kanjoose selfish....kanjoose
maffans maffans bloody maffans.... maffans

Breaking news kandalum
shocking news kettalum (2)
pattare pottan kadichathu pole
bubble gum chappi nadakkenam (2)

Kanjoose kanjoose selfish....kanjoose
maffans maffans bloody maffans....maffans

Munnil death nadannalum
munnil delivary kandalum (2)
mobile clipukal facebookil
upload cheyyan vaikalle (2)

Kanjoose kanjoose selfish....kanjoose
maffans maffans bloody maffans....maffans (2)
വരികള്‍ ചേര്‍ത്തത്: വിജി

കഞ്ജൂസ് കഞ്ജൂസ് സെൽഫിഷ്.....കഞ്ജൂസ്
മഫൻസ് മഫൻസ് ബ്ലഡി മഫൻസ്.....മഫൻസ് (2)

ആരോടും കമ്മിറ്റ്മെന്റില്ല
ആരോടും സിൻസിയർ അല്ല (2)
എന്തായാലും വേണ്ടില്ല
ഏതായാലും വേണ്ടില്ല
സ്വന്തം കാര്യം സിന്ദാ‍ബാദ്

കഞ്ജൂസ് കഞ്ജൂസ് സെൽഫിഷ്.....കഞ്ജൂസ്
മഫൻസ് മഫൻസ് ബ്ലഡി മഫൻസ്.....മഫൻസ്

ബ്രേക്കിംഗ് ന്യൂസ് കണ്ടാലും
ഷോക്കിംഗ് ന്യൂസ് കേട്ടാലും (2)
പട്ടരെ പൊട്ടൻ കടിച്ചതു പോലെ
ബബിൾഗം ചപ്പി നടക്കേണം (2)

കഞ്ജൂസ് കഞ്ജൂസ് സെൽഫിഷ്.....കഞ്ജൂസ്
മഫൻസ് മഫൻസ് ബ്ലഡി മഫൻസ്.....മഫൻസ്

മുന്നിൽ ഡെത്ത് നടന്നാലും
മുന്നിൽ ഡെലിവറി കണ്ടാലും (2)
മൊബൈൽ ക്ലിപ്പുകൾ ഫേസ്ബുക്കിൽ
അപ് ലോഡ് ചെയ്യാൻ വൈകല്ലേ (2)

കഞ്ജൂസ് കഞ്ജൂസ് സെൽഫിഷ്.....കഞ്ജൂസ്
മഫൻസ് മഫൻസ് ബ്ലഡി മഫൻസ്.....മഫൻസ്


Other Songs in this movie

Thannakam Thaaro
Singer :   |   Lyrics : Sudheer Ambalappaadu   |   Music : Mohan Sithara
Maanathe Mullaykku
Singer : Parvathy Menon   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Mukile Nee
Singer : KS Chithra   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Theerangal Thedi
Singer : Vidhu Prathap, Ajay Gopal   |   Lyrics : Premadas Iruvallur   |   Music : Mohan Sithara