View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mukile Nee ...

Movie Breaking News Live (2013)
Movie DirectorSudheer Ambalappaadu
LyricsPremadas Iruvallur
MusicMohan Sithara
SingersKS Chithra

Lyrics

Lyrics submitted by: Viji

Mukile nee onnu peyyu (2)

Mukile nee onnu peyyu
ente makale njanonnu kandotte (2)

Nizhale .......... nizhale
nee innengu poy
ennodoru vaakkum mindaathe
ennodoru vaakkum mindaathe

Mukile nee onnu peyyu(2)

Mazhavillu pole nin chiriyil
ente manaminnum mayilaayaadi (2)

Narurmanju pole nin mohziyil
ente kadanangalonnayalinju,,,,

Mukile nee onnu peyyu
ente makale njanonnu kandotte (2)

Kanavil nee ennum niranju
vishukaanikonna poothathu pole (2)

Pakal nila puthappal nenchil
neerum ormakal melle urakki.....

Mukile nee onnu peyyu
ente makale njanonnu kandotte
nizhale .......... nizhale
nee innengu poy
ennodoru vaakkum mindaathe
ennodoru vaakkum mindaathe

Uhmm uhmmmm hmmmm
ente makale njanonnu kandotte
mukile neeyonnu peyyu
ente makale njanonnu kandotte
ente makale njanonnu kandotte
വരികള്‍ ചേര്‍ത്തത്: വിജി

മുകിലേ നീയൊന്നു പെയ്യു (2)

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ (2)

നിഴലേ........ നിഴലേ
നീ ഇന്നെങ്ങു പോയ്
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ

മുകിലേ..... നീ ഒന്നു പെയ്യു ......(2)

മഴവില്ലു പോലെ നിൻ ചിരിയിൽ
എന്റെ മനമിന്നും മയിലായാടി (2)

നറുമഞ്ഞു പോലെ നിൻ മൊഴിയിൽ
എന്റെ കദനങ്ങളൊന്നായലിഞ്ഞൂ......

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ (2)

കനവിൽ നീ എന്നും നിറഞ്ഞു
വിഷുക്കണികൊന്ന പൂത്തതു പോലെ (2)

പകൽ നിലാ പുതപ്പാൽ നെഞ്ചിൽ
നീറൂം ഓർമ്മകൾ മെല്ലെ ഉറക്കി.......

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ
നിഴലേ........ നിഴലേ
നീ ഇന്നെങ്ങു പോയ്
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ

ഉംഹും.... ഉംഹും.......
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ
മുകിലേ നീയൊന്നു പെയ്യു
എന്റെ മകളേ ഞാനൊന്നു കണ്ടോട്ടെ
എന്റെ മകളേ ഞാനൊന്നു കണ്ടോട്ടെ


Other Songs in this movie

Kanjoos
Singer : Mamukkoya   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Thannakam Thaaro
Singer :   |   Lyrics : Sudheer Ambalappaadu   |   Music : Mohan Sithara
Maanathe Mullaykku
Singer : Parvathy Menon   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Theerangal Thedi
Singer : Vidhu Prathap, Ajay Gopal   |   Lyrics : Premadas Iruvallur   |   Music : Mohan Sithara