View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലേ നീ ...

ചിത്രംബ്രെയ്ക്കിങ്ങ് ന്യൂസ് ലൈവ് (2013)
ചലച്ചിത്ര സംവിധാനംസുധീര്‍ അമ്പലപ്പാട്
ഗാനരചനപ്രേമദാസ് ഇരുവള്ളൂർ
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Viji

Mukile nee onnu peyyu (2)

Mukile nee onnu peyyu
ente makale njanonnu kandotte (2)

Nizhale .......... nizhale
nee innengu poy
ennodoru vaakkum mindaathe
ennodoru vaakkum mindaathe

Mukile nee onnu peyyu(2)

Mazhavillu pole nin chiriyil
ente manaminnum mayilaayaadi (2)

Narurmanju pole nin mohziyil
ente kadanangalonnayalinju,,,,

Mukile nee onnu peyyu
ente makale njanonnu kandotte (2)

Kanavil nee ennum niranju
vishukaanikonna poothathu pole (2)

Pakal nila puthappal nenchil
neerum ormakal melle urakki.....

Mukile nee onnu peyyu
ente makale njanonnu kandotte
nizhale .......... nizhale
nee innengu poy
ennodoru vaakkum mindaathe
ennodoru vaakkum mindaathe

Uhmm uhmmmm hmmmm
ente makale njanonnu kandotte
mukile neeyonnu peyyu
ente makale njanonnu kandotte
ente makale njanonnu kandotte
വരികള്‍ ചേര്‍ത്തത്: വിജി

മുകിലേ നീയൊന്നു പെയ്യു (2)

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ (2)

നിഴലേ........ നിഴലേ
നീ ഇന്നെങ്ങു പോയ്
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ

മുകിലേ..... നീ ഒന്നു പെയ്യു ......(2)

മഴവില്ലു പോലെ നിൻ ചിരിയിൽ
എന്റെ മനമിന്നും മയിലായാടി (2)

നറുമഞ്ഞു പോലെ നിൻ മൊഴിയിൽ
എന്റെ കദനങ്ങളൊന്നായലിഞ്ഞൂ......

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ (2)

കനവിൽ നീ എന്നും നിറഞ്ഞു
വിഷുക്കണികൊന്ന പൂത്തതു പോലെ (2)

പകൽ നിലാ പുതപ്പാൽ നെഞ്ചിൽ
നീറൂം ഓർമ്മകൾ മെല്ലെ ഉറക്കി.......

മുകിലേ നീയൊന്നു പെയ്യൂ
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ
നിഴലേ........ നിഴലേ
നീ ഇന്നെങ്ങു പോയ്
എന്നോടൊരു വാക്കും മിണ്ടാതെ
എന്നോടൊരു വാക്കും മിണ്ടാതെ

ഉംഹും.... ഉംഹും.......
എന്റെ മകളെ ഞാനൊന്നു കണ്ടോട്ടെ
മുകിലേ നീയൊന്നു പെയ്യു
എന്റെ മകളേ ഞാനൊന്നു കണ്ടോട്ടെ
എന്റെ മകളേ ഞാനൊന്നു കണ്ടോട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഞ്ചൂസ്
ആലാപനം : മാമുക്കോയ   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : മോഹന്‍ സിതാര
തന്നക്കം താരോ
ആലാപനം :   |   രചന : സുധീര്‍ അമ്പലപ്പാട്   |   സംഗീതം : മോഹന്‍ സിതാര
മാനത്തെ മുല്ലയ്ക്ക്
ആലാപനം : പാർവ്വതി മേനോൻ   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : മോഹന്‍ സിതാര
തീരങ്ങള്‍ തേടി
ആലാപനം : വിധു പ്രതാപ്‌, അജയ് ഗോപാല്‍   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : മോഹന്‍ സിതാര