Maanathe Mullaykku ...
Movie | Breaking News Live (2013) |
Movie Director | Sudheer Ambalappaadu |
Lyrics | Premadas Iruvallur |
Music | Mohan Sithara |
Singers | Parvathy Menon |
Lyrics
Lyrics submitted by: Viji Maanathe mullakku innallo kalyanam.... kalyanam thozhikal tharakal kathil parnajallo kinnaram thada piranju thuduthu virinju penninnu vinnila puzhaayil kulichu mohathirakal meniyiliyilakum pennine poloru sugandham puratti poru nee ponkasavaale swapnangal neythu poonchelayaninju (Manathe mullakku....... kinnaram) Chollede chollede karthumbi penne chollede (2) Mazhavil valakalaninju varkuzhalu mukilu medanju mridu viralal sishiram suruma sakhikku mizhineele ezhuthi (2) avalorungi anuraagam ponvasantham pole avalorungi malarmasam madhu nira chandrika pole innival chare ninnu mayakkum maaran aaraanu chollu nee (Manathe mullakku....... kinnaram) Chollede chollede chollede penne neelakadalodu saariyum vangi sadyayorukki nee ponpanam vangi aalolam kaiyal Nee mukil pennu (2) Mridula dalangal vidarthi madhu nukarananayum salabham karam pidichu hridaya vaathil thurannu mizhi koombi nilkkum (2) nee pakarum raakkuliril priya premamritha mounam nee choriyum kulirmanjil madhuraagamritha maran innival cherum manmadharaavum avane nee kando chollu nee chollede chollede Maanathe mullakku innallo kalyanam.... kalyanam thozhikal tharakal kathil parnajallo kinnaram | വരികള്‍ ചേര്‍ത്തത്: വിജി മാനത്തെ മുല്ലക്കു ഇന്നല്ലോ കല്യാണം..... കല്യാണം തോഴികൾ താരകൾ കാതിൽ പറഞ്ഞല്ലോ കിന്നാരം തട പിറഞ്ഞു തുടുത്തു വിരിഞ്ഞു പെണ്ണിന്നു വിണ്ണില പൂഴിയിൽ കുളിച്ചു മോഹത്തിരകൾ മെയ്യിലിളകും പെണ്ണിനെ പോലൊരു സുഗന്ധം പുരട്ടി പോരൂ നീ പൊൻ കസവാലെ സ്വപ്നങ്ങൾ നെയ്തു പൂഞ്ചേലയണിഞ്ഞു (മാനത്തെ മുല്ലക്കു......കിന്നാരം) ചൊല്ലെടി ചൊല്ലെടി കാർത്തുമ്പി പെണ്ണേ ചൊല്ലെടി (2) മഴവിൽ വളകണിഞ്ഞു വാർക്കുഴലു മുകിലു മെടഞ്ഞു മൃദു വിരലാൽ ശിശിരം സുറുമ സഖിക്കു മിഴിനീളെ എഴുതി (2) അവളൊരുങ്ങി അനുരാഗം പോൻ വസന്തം പോലെ അവളൊരുങ്ങി മലര്‍മാസം മധു നിറ ചന്ദ്രിക പോലെ ഇന്നിവൾ ചാരെ നിന്നു മയക്കും മാരന് ആരാണു ചൊല്ലു നീ (മാനത്തെ മുല്ലക്കു......കിന്നാരം) ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ നീലകടലൊരു സാരിയും വാങ്ങി സദ്യയൊരുക്കി നീ പൊൻ പണം വാങ്ങി ആലോലം കൈയാൽ നീ മുകിൽ പെണ്ണ് (2) മൃദുല ദളങ്ങൾ വിടർത്തി മധു നുകർന്നണയും ശലഭം കരം പിടിച്ചു ഹ്രദയ വാതിൽ തുറന്നു മിഴി കൂമ്പി നിൽക്കും (2) നീ പകരും രാക്കുളിരിൽ പ്രിയ പ്രേമാമൃത മൌനം നീ ചൊരിയും കുളിർമഞ്ഞിൽ മധുരാഗാമൃത മാരൻ ഇന്നിവൾ ചേരും മന്മധരാവും അവനെ നീ കണ്ടോ ചൊല്ലു നീ ചൊല്ലെടി ചൊല്ലെടി മാനത്തെ മുല്ലക്കു ഇന്നല്ലോ കല്യാണം..... കല്യാണം തോഴികൾ താരകൾ കാതിൽ പറഞ്ഞല്ലോ കിന്നാരം |
Other Songs in this movie
- Kanjoos
- Singer : Mamukkoya | Lyrics : Premadas Iruvallur | Music : Mohan Sithara
- Thannakam Thaaro
- Singer : | Lyrics : Sudheer Ambalappaadu | Music : Mohan Sithara
- Mukile Nee
- Singer : KS Chithra | Lyrics : Premadas Iruvallur | Music : Mohan Sithara
- Theerangal Thedi
- Singer : Vidhu Prathap, Ajay Gopal | Lyrics : Premadas Iruvallur | Music : Mohan Sithara