View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponnumone Thaaraattaam ...

MovieYaathra Thudarunnu (2013)
Movie DirectorJayan Sivapuram
LyricsAK Anil Krishnan
MusicMohan Sithara
SingersManjari

Lyrics

Lyrics submitted by: Viji

Ponnumone thaaraattaam rariraro paddam njan
oomane nenchin thengale (2)
etra naalini ninne thottilattum kunje
kanne.... nee chayurangoo
vaavo... mmmmm

Paithale.... nenchile....
vingumee paatukal kelkkumo....
thenale.... ariyumo....
neerumee mizhiyle novukal
thoomanjin theerathannu thulliya kaalam
mamboovin chottilannu paariya kaalam
kanathe kunnathetho poothumbi thengum neram
paathira thennale nee paadumo
nee paadumo
(Ponnumone........thengale)

Venale.... ninnile....
nomparam pakarumee jeevail
mohame ninnile....
tharilam thanalumaay porumo....
muttathe mullavalli poovitta neram
mandara chottilannu mazha vanna neram
kannaram pothi melle kannittu chirikkunna
poomukham paarkkave nenchu thakarunnu
nenchu thakarunnu

Ponnumone thaaraattaam rariraro paddam njan
oomale nenchin thengale (2)
etra naalini ninne thottilattum kunje
kannel.... nee chayurangoo
vaavo... mmmmm
raariraavo raaraaro
raariraaro raaraaro
oomane.... omane....
nenchin thengale.....
വരികള്‍ ചേര്‍ത്തത്: വിജി

പൊന്നുമോനേ താരാട്ടാം രാരിരാരൊ പാടാം ഞാൻ
ഓമലേ നെഞ്ചിൻ തേങ്ങലേ(2)
എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ.... നീ ചായുറങ്ങൂ
വാവോ.... ഉം.......

പൈതലേ.... നെഞ്ചിലേ....
വിങ്ങുമീ പാട്ടുകൾ കേൾക്കുമോ....
തെന്നലേ.... അറിയുമോ....
നീറുമീ മിഴിയിലേ നോവുകൾ
തൂമഞ്ഞിൻ തീരത്തന്ന് തുള്ളിയ കാലം
മാമ്പൂവിൻ ചോട്ടിലന്നു പാറിയ കാലം
കാണാതെ കുന്നത്തേതോ പൂത്തുമ്പി തേങ്ങും നേരം
പാതിരാ തെന്നലേ നീ പാടുമോ
നീ പാടുമോ
(പൊന്നുമോനേ ....തേങ്ങലേ)

വേനലേ.... നിന്നിലേ ....
നൊമ്പരം പകരുമീ ജീവനിൽ
മോഹമേ.... നിന്നിലേ....
താരിളം തണലുമായ് പോരുമോ....
മുറ്റത്തെ മുല്ലവള്ളി പൂവിട്ട നേരം
മന്ദാര ചോട്ടിലന്നു മഴ വന്ന നേരം
കണ്ണാരം പൊത്തി മെല്ലെ കണ്ണിട്ടു ചിരിക്കുന്ന
പൂമുഖം പാർക്കവേ നെഞ്ചു തകരുന്നു
നെഞ്ചു തകരുന്നു

പൊന്നുമോനേ താരാട്ടാം രാരിരാരൊ പാടാം ഞാൻ
ഓമലേ നെഞ്ചിൻ തേങ്ങലേ(2)
എത്ര നാളിനി നിന്നെ തൊട്ടിലാട്ടും കുഞ്ഞേ
കണ്ണേ.... നീ ചായുറങ്ങൂ
വാവോ.... ഉം.......
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ
ഓമനേ.... ഓമനേ...
നെഞ്ചിൻ തേങ്ങലേ...


Other Songs in this movie

Koncham Koncham
Singer : Anuradha Sriram   |   Lyrics : AK Anil Krishnan   |   Music : Mohan Sithara
Ponnumone Thaaraattaam
Singer : P Jayachandran   |   Lyrics : AK Anil Krishnan   |   Music : Mohan Sithara
Kaakkakkoottathil
Singer : Franco, Thulasi Yatheendran   |   Lyrics : AK Anil Krishnan   |   Music : Mohan Sithara