View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaakkakkoottathil ...

MovieYaathra Thudarunnu (2013)
Movie DirectorJayan Sivapuram
LyricsAK Anil Krishnan
MusicMohan Sithara
SingersFranco, Thulasi Yatheendran

Lyrics

Lyrics submitted by: Sandhya Prakash

Koncham koncham kaathil koncham
pookkaari penninte raakkurumbu
hayyo hayyo kallanottam
kallakkanneriyalle kochukallaa
neelamunthiripookkana paadathu
moham peeli virikkana nerathu
viral thedumnneram etho naanam
kavilathu pookkunnu oho

Koncham koncham kaathil koncham
pookkaari penninte raakkurumbu
hayyo hayyo kallanottam
kallakkanneriyalle kochukallaa

Vellithaaram ilamara neekki
kallakkannaal nokkunnunde
medathumbee naadodithumbee
ithiri naanam moolunnundo
maanukalodum marathaka maarivil
maathala shaakhakal poovaniyumbol
chembakathundil muthunnathaaro
aaro oh...oh....oh....

Koncham koncham kaathil koncham
pookkaari penninte raakkurumbu
hayyo hayyo kallanottam
kallakkanneriyalle kochukallaa

Illithandil neerunna moham
chaarathaaro moolunnundey
mounamenthe ninnile chundil
etho gaanam thedi ninnu
kinnaripraavukal mayangunna raathriyil
vayalukal mangum nin kuliraniyumbol
punnaaram koodaan porunnathaaro
aaro oh ...oh ...oh ...

Koncham koncham kaathil koncham
pookkaari penninte raakkurumbu
hayyo hayyo kallanottam
kallakkanneriyalle kochukallaa
neelamunthiripookkana paadathu
moham peeli virikkana nerathu
viral thedumnneram etho naanam
kavilathu pookkunnu oho

Koncham koncham kaathil koncham
pookkaari penninte raakkurumbu
hayyo hayyo kallanottam
kallakkanneriyalle kochukallaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊഞ്ചം കൊഞ്ചം കാതിൽ കൊഞ്ചം
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളകണ്ണെറിയല്ലേ കൊച്ചുകള്ളാ
നീലമുന്തിരിപ്പൂക്കണ പാടത്തു
മോഹം പീലി വിരിക്കണ നേരത്തു
വിരൽ തേടുംന്നേരം ഏതോ നാണം
കവിളത്തു പൂക്കുന്നു ഓഹോ

കൊഞ്ചം കൊഞ്ചം കാതിൽ കൊഞ്ചം
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളകണ്ണെറിയല്ലേ കൊച്ചുകള്ളാ

വെള്ളിത്താരം ഇലമറ നീക്കി
കള്ളകണ്ണാൽ നോക്കുന്നുണ്ടേ
മേടത്തുമ്പീ നാടോടിത്തുമ്പീ
ഇത്തിരി നാണം മൂളുന്നുണ്ടോ
മാനുകളോടും മരതക മാരിവിൽ
മാതളശാഖകൾ പൂവണിയുമ്പോൾ
ചെമ്പകത്തുണ്ടിൽ മുത്തുന്നതാരോ
ആരോ ഓ ......ഓ...ഓ....

കൊഞ്ചം കൊഞ്ചം കാതിൽ കൊഞ്ചം
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളകണ്ണെറിയല്ലേ കൊച്ചുകള്ളാ

ഇല്ലിത്തണ്ടിൽ നീറുന്ന മോഹം
ചാരത്താരോ മൂളുന്നുണ്ടേയ്
മൗനമെന്തേ നിന്നിലേ ചുണ്ടിൽ
ഏതോ ഗാനം തേടി നിന്നൂ
കിന്നരി പ്രാവുകൾ മയങ്ങുന്ന രാത്രിയിൽ
വയലുകൾ മങ്ങും നിൻ കുളിരണിയുമ്പോൾ
പുന്നാരം കൂടാൻ പോരുന്നതാരോ
ആരോ ഓ ......ഓ...ഓ....

കൊഞ്ചം കൊഞ്ചം കാതിൽ കൊഞ്ചം
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളകണ്ണെറിയല്ലേ കൊച്ചുകള്ളാ
നീലമുന്തിരിപ്പൂക്കണ പാടത്തു
മോഹം പീലി വിരിക്കണ നേരത്തു
വിരൽ തേടുംന്നേരം ഏതോ നാണം
കവിളത്തു പൂക്കുന്നു ഓഹോ

കൊഞ്ചം കൊഞ്ചം കാതിൽ കൊഞ്ചം
പൂക്കാരി പെണ്ണിന്റെ രാക്കുറുമ്പ്
ഹയ്യോ ഹയ്യോ കള്ളനോട്ടം
കള്ളകണ്ണെറിയല്ലേ കൊച്ചുകള്ളാ


Other Songs in this movie

Koncham Koncham
Singer : Anuradha Sriram   |   Lyrics : AK Anil Krishnan   |   Music : Mohan Sithara
Ponnumone Thaaraattaam
Singer : Manjari   |   Lyrics : AK Anil Krishnan   |   Music : Mohan Sithara
Ponnumone Thaaraattaam
Singer : P Jayachandran   |   Lyrics : AK Anil Krishnan   |   Music : Mohan Sithara