View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanathe Mullaykku ...

Movie Breaking News Live (2013)
Movie DirectorSudheer Ambalappaadu
LyricsPremadas Iruvallur
MusicMohan Sithara
SingersParvathy Menon

Lyrics

Lyrics submitted by: Viji

Maanathe mullakku innallo kalyanam.... kalyanam
thozhikal tharakal kathil parnajallo kinnaram
thada piranju thuduthu virinju
penninnu vinnila puzhaayil kulichu
mohathirakal meniyiliyilakum
pennine poloru sugandham puratti
poru nee
ponkasavaale swapnangal neythu
poonchelayaninju
(Manathe mullakku....... kinnaram)

Chollede chollede karthumbi penne chollede (2)

Mazhavil valakalaninju
varkuzhalu mukilu medanju
mridu viralal sishiram suruma
sakhikku mizhineele ezhuthi (2)
avalorungi anuraagam
ponvasantham pole
avalorungi malarmasam
madhu nira chandrika pole
innival chare ninnu mayakkum
maaran aaraanu
chollu nee
(Manathe mullakku....... kinnaram)

Chollede chollede chollede penne
neelakadalodu saariyum vangi
sadyayorukki nee ponpanam vangi
aalolam kaiyal

Nee mukil pennu (2)

Mridula dalangal vidarthi
madhu nukarananayum salabham
karam pidichu hridaya vaathil thurannu
mizhi koombi nilkkum (2)
nee pakarum raakkuliril
priya premamritha mounam
nee choriyum kulirmanjil
madhuraagamritha maran
innival cherum manmadharaavum
avane nee kando chollu nee
chollede chollede

Maanathe mullakku innallo kalyanam.... kalyanam
thozhikal tharakal kathil parnajallo kinnaram
വരികള്‍ ചേര്‍ത്തത്: വിജി

മാനത്തെ മുല്ലക്കു ഇന്നല്ലോ കല്യാണം..... കല്യാണം
തോഴികൾ താരകൾ കാതിൽ പറഞ്ഞല്ലോ കിന്നാരം
തട പിറഞ്ഞു തുടുത്തു വിരിഞ്ഞു
പെണ്ണിന്നു വിണ്ണില പൂഴിയിൽ കുളിച്ചു
മോഹത്തിരകൾ മെയ്യിലിളകും
പെണ്ണിനെ പോലൊരു സുഗന്ധം പുരട്ടി
പോരൂ നീ
പൊൻ കസവാലെ സ്വപ്നങ്ങൾ നെയ്തു
പൂഞ്ചേലയണിഞ്ഞു
(മാനത്തെ മുല്ലക്കു......കിന്നാരം)

ചൊല്ലെടി ചൊല്ലെടി കാർത്തുമ്പി പെണ്ണേ ചൊല്ലെടി (2)

മഴവിൽ വളകണിഞ്ഞു
വാ‍ർക്കുഴലു മുകിലു മെടഞ്ഞു
മൃദു വിരലാൽ ശിശിരം സുറുമ
സഖിക്കു മിഴിനീളെ എഴുതി (2)
അവളൊരുങ്ങി അനുരാഗം
പോൻ വസന്തം പോലെ
അവളൊരുങ്ങി മലര്‍മാസം
മധു നിറ ചന്ദ്രിക പോലെ
ഇന്നിവൾ ചാരെ നിന്നു മയക്കും
മാരന്‍ ആരാണു
ചൊല്ലു നീ
(മാനത്തെ മുല്ലക്കു......കിന്നാരം)

ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ
നീലകടലൊരു സാരിയും വാങ്ങി
സദ്യയൊരുക്കി നീ പൊൻ പണം വാങ്ങി
ആലോലം കൈയാൽ

നീ മുകിൽ പെണ്ണ് (2)

മൃദുല ദളങ്ങൾ വിടർത്തി
മധു നുകർന്നണയും ശലഭം
കരം പിടിച്ചു ഹ്രദയ വാതിൽ തുറന്നു
മിഴി കൂമ്പി നിൽക്കും (2)
നീ പകരും രാക്കുളിരിൽ
പ്രിയ പ്രേമാമൃത മൌനം
നീ ചൊരിയും കുളിർമഞ്ഞിൽ
മധുരാഗാമൃത മാരൻ
ഇന്നിവൾ ചേരും മന്മധരാവും
അവനെ നീ കണ്ടോ ചൊല്ലു നീ
ചൊല്ലെടി ചൊല്ലെടി

മാനത്തെ മുല്ലക്കു ഇന്നല്ലോ കല്യാണം..... കല്യാണം
തോഴികൾ താരകൾ കാതിൽ പറഞ്ഞല്ലോ കിന്നാരം


Other Songs in this movie

Kanjoos
Singer : Mamukkoya   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Thannakam Thaaro
Singer :   |   Lyrics : Sudheer Ambalappaadu   |   Music : Mohan Sithara
Mukile Nee
Singer : KS Chithra   |   Lyrics : Premadas Iruvallur   |   Music : Mohan Sithara
Theerangal Thedi
Singer : Vidhu Prathap, Ajay Gopal   |   Lyrics : Premadas Iruvallur   |   Music : Mohan Sithara