View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുറ്റി വരും കാറ്റേ ...

ചിത്രംറോസ് ഗിറ്റാറിനാല്‍ (2013)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനശഹബാസ് അമന്‍
സംഗീതംശഹബാസ് അമന്‍
ആലാപനംഗായത്രി അശോകന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Will you be with me for New Years?

Nanayaathe...

Chutti varum kaatte oru malarithalum
thazhukaathe ... nee vannu...
azhakezhum vasanthathiloru then kaniyum
nukaraathe ... njaan ninnu ...
panimathiyil nanayaathe
(chutti varum)

Tonight is the night
I love you
It's gonna happen
I need you

Muthamittu muthamittu chutti varum mazhayil
thottu thottu chimmi chimmi thottu thodaathidayum mizhiyil
(muthamittu)
kunukune vidarum cheruthenithalil
tharuthare podiyum naru malar nullaathente karivande
ee nilaa raathriyil
neeyum njaanum kulirum maathram
panimazhayil kuthiraathe...

Thennithenni chilambunnu minnal vannen kolussil
channam pinnam mazha vannu ninachidaa
nin manassil (thennithenni)
thodu thode malarum thudu kani mukulam
chunu chune chumbana nanavaal nukaraanjenthe
then chunde
ee nilaa raathriyil ivide neeyum njaanum maathram
panimazhayil aliyaathe
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിൽ യു ബി വിത്ത്‌ മീ ഫോർ ന്യൂ ഇയെഴ്സ്‌?

നനയാതെ...

ചുറ്റി വരും കാറ്റേ ഒരു മലരിതളും
തഴുകാതെ ... നീ വന്നു...
അഴകെഴും വസന്തത്തിലൊരു തേൻ കനിയും
നുകരാതെ ... ഞാൻ നിന്നു ...
പനിമതിയിൽ നനയാതെ
(ചുറ്റി വരും)

ടുനൈറ്റ്‌ ഇസ്‌ ദി നൈറ്റ്‌
ഐ ലവ്‌ യൂ
ഇറ്റ്‌'സ്‌ ഗോണ ഹാപ്പൻ
ഐ നീഡ്‌ യൂ

മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ
തൊട്ടു തൊട്ടു ചിമ്മി ചിമ്മി തൊട്ടു തൊടാതിടയും മിഴിയിൽ
(മുത്തമിട്ടു)
കുനുകുനെ വിടരും ചെറുതേനിതളിൽ
തരുതരെ പൊടിയും നറു മലർ നുള്ളാതെന്റെ കരിവണ്ടേ
ഈ നിലാ രാത്രിയിൽ
നീയും ഞാനും കുളിരും മാത്രം
പനിമഴയിൽ കുതിരാതെ...

തെന്നിതെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ
ചന്നം പിന്നം മഴ വന്നു നിനച്ചിടാ
നിൻ മനസ്സിൽ (തെന്നിതെന്നി)
തൊടു തൊടെ മലരും തുടു കനി മുകുളം
ചുനു ചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ
തേൻ ചുണ്ടേ
ഈ നിലാ രാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം
പനിമഴയിൽ അലിയാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും നല്ല പൂക്കള്‍
ആലാപനം : കാവ്യ അജിത്   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
മഞ്ഞും നിലാവും
ആലാപനം : ആല്‍ഫ്രഡ് എബി ഐസക്ക്   |   രചന : രഞ്ജന്‍ പ്രമോദ്   |   സംഗീതം : ശഹബാസ് അമന്‍
പാവം ഗായകന്‍
ആലാപനം : ചാള്‍സ് നസറത്ത്   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
ഈ കാറ്റിലും
ആലാപനം : ശഹബാസ് അമന്‍   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
സ്നേഹിതനേ
ആലാപനം : നേഹ നായർ   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
കരയല്ലെ കുഞ്ഞേ
ആലാപനം : പാർവ്വതി   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
മൂങ്ങ
ആലാപനം : രഞ്ജന്‍ പ്രമോദ്   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍