

Moonga ...
Movie | Rose Guitarinaal (2013) |
Movie Director | Ranjan Pramod |
Lyrics | Shahabaz Aman |
Music | Shahabaz Aman |
Singers | Ranjan Pramod |
Lyrics
Lyrics submitted by: Sandhya Prakash Moongaa moongaa........... moonga marathilirikkum aana aanaa............ aana thadi valikkum moonga Kozhikal chikki perukkum kazhukan chutti parakkum Kozhikal chikki perukkum kazhukan chutti parakkum pachila kombilirikkum paazhila thaazhe pathikkum Moongaa moongaa........... Puzha ozhukum sooryan udikkum raathriyil pakal olikkum Puzha ozhukum sooryan udikkum raathriyil pakal olikkum evide olikkum evide olikkum raathrikkullilolikkum ee nagarathil olikkum raathrikkullilolikkum ee nagarathil olikkum moongaa..................... Thavalakal karayil vellathil meeno karayil marikkum Thavalakal karayil vellathil meeno karayil marikkum vellathilava pulakkum curryil kidannu thilakkum moongaa...................... moongaa...................... moongaa...................... moonga marathilirikkum aana aanaa............ aana thadi valikkum moonga moongaa...................... moongaa...................... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൂങ്ങാ മൂങ്ങാ.................. മൂങ്ങ മരത്തിലിരിക്കും ആന ആനാ ........... ആന തടി വലിക്കും മൂങ്ങാ കോഴികൾ ചിക്കി പെറുക്കും കഴുകൻ ചുറ്റി പറക്കും കോഴികൾ ചിക്കി പെറുക്കും കഴുകൻ ചുറ്റി പറക്കും പച്ചില കൊമ്പിലിരിക്കും പാഴില താഴേ പതിക്കും മൂങ്ങാ മൂങ്ങാ.................. പുഴ ഒഴുകും സൂര്യൻ ഉദിക്കും രാത്രിയിൽ പകൽ ഒളിക്കും പുഴ ഒഴുകും സൂര്യൻ ഉദിക്കും രാത്രിയിൽ പകൽ ഒളിക്കും എവിടെ ഒളിക്കും എവിടെ ഒളിക്കും രാത്രിക്കുള്ളിലൊളിക്കും ഈ നഗരത്തിൽ ഒളിക്കും രാത്രിക്കുള്ളിലൊളിക്കും ഈ നഗരത്തിൽ ഒളിക്കും മൂങ്ങാ.................. തവളകൾ കരയിൽ വെള്ളത്തിൽ മീനോ കരയിൽ മരിക്കും തവളകൾ കരയിൽ വെള്ളത്തിൽ മീനോ കരയിൽ മരിക്കും വെള്ളത്തിലവ പുളക്കും കറിയിൽ കിടന്നു തിളക്കും മൂങ്ങാ.................. മൂങ്ങാ.................. മൂങ്ങാ.................. മൂങ്ങ മരത്തിലിരിക്കും ആന ആനാ ........... ആന തടി വലിക്കും മൂങ്ങാ മൂങ്ങാ.................. മൂങ്ങാ.................. |
Other Songs in this movie
- Engum Nalla Pookkal
- Singer : Kavya Ajith | Lyrics : Shahabaz Aman | Music : Shahabaz Aman
- Manjum Nilaavum
- Singer : Alfred Eby Isaac | Lyrics : Ranjan Pramod | Music : Shahabaz Aman
- Paavam Gaayakan
- Singer : Charls Nazarath | Lyrics : Shahabaz Aman | Music : Shahabaz Aman
- Ee Kaattilum
- Singer : Shahabaz Aman | Lyrics : Shahabaz Aman | Music : Shahabaz Aman
- Chutti Varum Kaatte
- Singer : Gayathri Asokan | Lyrics : Shahabaz Aman | Music : Shahabaz Aman
- Snehithane
- Singer : Neha Nair | Lyrics : Shahabaz Aman | Music : Shahabaz Aman
- Karayalle Kunje
- Singer : Parvathi | Lyrics : Shahabaz Aman | Music : Shahabaz Aman