View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൂങ്ങ ...

ചിത്രംറോസ് ഗിറ്റാറിനാല്‍ (2013)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനശഹബാസ് അമന്‍
സംഗീതംശഹബാസ് അമന്‍
ആലാപനംരഞ്ജന്‍ പ്രമോദ്

വരികള്‍

Lyrics submitted by: Sandhya Prakash

Moongaa moongaa...........
moonga marathilirikkum aana aanaa............
aana thadi valikkum moonga

Kozhikal chikki perukkum
kazhukan chutti parakkum
Kozhikal chikki perukkum
kazhukan chutti parakkum
pachila kombilirikkum
paazhila thaazhe pathikkum
Moongaa moongaa...........

Puzha ozhukum sooryan udikkum
raathriyil pakal olikkum
Puzha ozhukum sooryan udikkum
raathriyil pakal olikkum
evide olikkum evide olikkum
raathrikkullilolikkum
ee nagarathil olikkum
raathrikkullilolikkum
ee nagarathil olikkum
moongaa.....................

Thavalakal karayil vellathil
meeno karayil marikkum
Thavalakal karayil vellathil
meeno karayil marikkum
vellathilava pulakkum
curryil kidannu thilakkum
moongaa......................
moongaa......................
moongaa......................
moonga marathilirikkum aana aanaa............
aana thadi valikkum moonga
moongaa......................
moongaa......................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൂങ്ങാ മൂങ്ങാ..................
മൂങ്ങ മരത്തിലിരിക്കും ആന ആനാ ...........
ആന തടി വലിക്കും മൂങ്ങാ

കോഴികൾ ചിക്കി പെറുക്കും
കഴുകൻ ചുറ്റി പറക്കും
കോഴികൾ ചിക്കി പെറുക്കും
കഴുകൻ ചുറ്റി പറക്കും
പച്ചില കൊമ്പിലിരിക്കും
പാഴില താഴേ പതിക്കും
മൂങ്ങാ മൂങ്ങാ..................

പുഴ ഒഴുകും സൂര്യൻ ഉദിക്കും
രാത്രിയിൽ പകൽ ഒളിക്കും
പുഴ ഒഴുകും സൂര്യൻ ഉദിക്കും
രാത്രിയിൽ പകൽ ഒളിക്കും
എവിടെ ഒളിക്കും എവിടെ ഒളിക്കും
രാത്രിക്കുള്ളിലൊളിക്കും
ഈ നഗരത്തിൽ ഒളിക്കും
രാത്രിക്കുള്ളിലൊളിക്കും
ഈ നഗരത്തിൽ ഒളിക്കും
മൂങ്ങാ..................

തവളകൾ കരയിൽ വെള്ളത്തിൽ
മീനോ കരയിൽ മരിക്കും
തവളകൾ കരയിൽ വെള്ളത്തിൽ
മീനോ കരയിൽ മരിക്കും
വെള്ളത്തിലവ പുളക്കും
കറിയിൽ കിടന്നു തിളക്കും
മൂങ്ങാ..................
മൂങ്ങാ..................
മൂങ്ങാ..................
മൂങ്ങ മരത്തിലിരിക്കും ആന ആനാ ...........
ആന തടി വലിക്കും മൂങ്ങാ
മൂങ്ങാ..................
മൂങ്ങാ..................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങും നല്ല പൂക്കള്‍
ആലാപനം : കാവ്യ അജിത്   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
മഞ്ഞും നിലാവും
ആലാപനം : ആല്‍ഫ്രഡ് എബി ഐസക്ക്   |   രചന : രഞ്ജന്‍ പ്രമോദ്   |   സംഗീതം : ശഹബാസ് അമന്‍
പാവം ഗായകന്‍
ആലാപനം : ചാള്‍സ് നസറത്ത്   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
ഈ കാറ്റിലും
ആലാപനം : ശഹബാസ് അമന്‍   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
ചുറ്റി വരും കാറ്റേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
സ്നേഹിതനേ
ആലാപനം : നേഹ നായർ   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍
കരയല്ലെ കുഞ്ഞേ
ആലാപനം : പാർവ്വതി   |   രചന : ശഹബാസ് അമന്‍   |   സംഗീതം : ശഹബാസ് അമന്‍