View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chutti Varum Kaatte ...

MovieRose Guitarinaal (2013)
Movie DirectorRanjan Pramod
LyricsShahabaz Aman
MusicShahabaz Aman
SingersGayathri Asokan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Will you be with me for New Years?

Nanayaathe...

Chutti varum kaatte oru malarithalum
thazhukaathe ... nee vannu...
azhakezhum vasanthathiloru then kaniyum
nukaraathe ... njaan ninnu ...
panimathiyil nanayaathe
(chutti varum)

Tonight is the night
I love you
It's gonna happen
I need you

Muthamittu muthamittu chutti varum mazhayil
thottu thottu chimmi chimmi thottu thodaathidayum mizhiyil
(muthamittu)
kunukune vidarum cheruthenithalil
tharuthare podiyum naru malar nullaathente karivande
ee nilaa raathriyil
neeyum njaanum kulirum maathram
panimazhayil kuthiraathe...

Thennithenni chilambunnu minnal vannen kolussil
channam pinnam mazha vannu ninachidaa
nin manassil (thennithenni)
thodu thode malarum thudu kani mukulam
chunu chune chumbana nanavaal nukaraanjenthe
then chunde
ee nilaa raathriyil ivide neeyum njaanum maathram
panimazhayil aliyaathe
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിൽ യു ബി വിത്ത്‌ മീ ഫോർ ന്യൂ ഇയെഴ്സ്‌?

നനയാതെ...

ചുറ്റി വരും കാറ്റേ ഒരു മലരിതളും
തഴുകാതെ ... നീ വന്നു...
അഴകെഴും വസന്തത്തിലൊരു തേൻ കനിയും
നുകരാതെ ... ഞാൻ നിന്നു ...
പനിമതിയിൽ നനയാതെ
(ചുറ്റി വരും)

ടുനൈറ്റ്‌ ഇസ്‌ ദി നൈറ്റ്‌
ഐ ലവ്‌ യൂ
ഇറ്റ്‌'സ്‌ ഗോണ ഹാപ്പൻ
ഐ നീഡ്‌ യൂ

മുത്തമിട്ടു മുത്തമിട്ടു ചുറ്റി വരും മഴയിൽ
തൊട്ടു തൊട്ടു ചിമ്മി ചിമ്മി തൊട്ടു തൊടാതിടയും മിഴിയിൽ
(മുത്തമിട്ടു)
കുനുകുനെ വിടരും ചെറുതേനിതളിൽ
തരുതരെ പൊടിയും നറു മലർ നുള്ളാതെന്റെ കരിവണ്ടേ
ഈ നിലാ രാത്രിയിൽ
നീയും ഞാനും കുളിരും മാത്രം
പനിമഴയിൽ കുതിരാതെ...

തെന്നിതെന്നി ചിലമ്പുന്നു മിന്നൽ വന്നെൻ കൊലുസ്സിൽ
ചന്നം പിന്നം മഴ വന്നു നിനച്ചിടാ
നിൻ മനസ്സിൽ (തെന്നിതെന്നി)
തൊടു തൊടെ മലരും തുടു കനി മുകുളം
ചുനു ചുനെ ചുംബന നനവാൽ നുകരാഞ്ഞെന്തേ
തേൻ ചുണ്ടേ
ഈ നിലാ രാത്രിയിൽ ഇവിടെ നീയും ഞാനും മാത്രം
പനിമഴയിൽ അലിയാതെ


Other Songs in this movie

Engum Nalla Pookkal
Singer : Kavya Ajith   |   Lyrics : Shahabaz Aman   |   Music : Shahabaz Aman
Manjum Nilaavum
Singer : Alfred Eby Isaac   |   Lyrics : Ranjan Pramod   |   Music : Shahabaz Aman
Paavam Gaayakan
Singer : Charls Nazarath   |   Lyrics : Shahabaz Aman   |   Music : Shahabaz Aman
Ee Kaattilum
Singer : Shahabaz Aman   |   Lyrics : Shahabaz Aman   |   Music : Shahabaz Aman
Snehithane
Singer : Neha Nair   |   Lyrics : Shahabaz Aman   |   Music : Shahabaz Aman
Karayalle Kunje
Singer : Parvathi   |   Lyrics : Shahabaz Aman   |   Music : Shahabaz Aman
Moonga
Singer : Ranjan Pramod   |   Lyrics : Shahabaz Aman   |   Music : Shahabaz Aman