Paarijaatha Pookkal ...
Movie | Dracula (2013) |
Movie Director | Vinayan |
Lyrics | Vayalar Sarathchandra Varma |
Music | Babith George |
Singers | Vidhu Prathap |
Lyrics
Lyrics submitted by: Viji Paarijaatha pookkal punchiri thooki paalaazhi kadalu polum rithumathiyaay (2) Panchami chandarane sringaara raagathil panimathi pulkuvan manassum thurannvo (Paarijaatha pookkal....... rithumathiyaayi) Thazhukiyunarthum njaan azhake ninnudal vasantham nirayumaa chashakam nukaruvaan (2) Marathaka maniyarayinnorukki premasilpame neeyananju (2) Athil mohashilpiyaay njaanalinju jeevante nirvrithiyaay vidarnnu (Paarijaatha pookkal....... rithumathiyaayi) Kattupooncholayil neeradi nee nilkkave vinnile devanum ninne mohichuvo (2) Alakal nin maaril nritham vakkave pudavaayi nadi ninne moodiyo (2) Aadi thalangalil layana mohamaay indriyangalil naam padarumbol (Paarijaatha pookkal....... rithumathiyaayi) (2) Panchami chandarane sringaara raagathil panimathi pulkuvan manassum thurannvo | വരികള്‍ ചേര്‍ത്തത്: വിജി പാരിജാത പൂക്കൾ പുഞ്ചിരി തൂകി പാലാഴി കടലു പോലും ഋതുമതിയായ് (2) പഞ്ചമി ചന്ദ്രനെ ശൃംഗാര രാഗത്തിൽ പനിമതി പുൽകുവാൻ മനസ്സും തുറന്നുവോ (പാരിജാത പൂക്കൾ.........ഋതുമതിയായ്) തഴുകിയുണർത്തും ഞാൻ അഴകേ നിന്നുടൽ വസന്തം നിറയുമാ ചഷകം നുകരുവാൻ(2) മരതക മണിയറയിന്നൊരുക്കി പ്രേമശില്പമേ നീയണഞ്ഞു (2) അതിൽ മോഹശില്പിയായ് ഞാനലിഞ്ഞു ജീവന്റെ നിർവൃതിയായ് വിടർന്നു (പാരിജാത പൂക്കൾ.........ഋതുമതിയായ്) കാട്ടുപൂഞ്ചോലയിൽ നീരാടി നീ നിൽക്കവേ വിണ്ണിലെ ദേവനും നിന്നെ മോഹിച്ചുവോ(2) അലകൾ നിൻ മാറിൽ നൃത്തം വയ്ക്കവേ പുടവയായ് നദി നിന്നെ മൂടിയോ (2) ആദി താളങ്ങളിൽ ലയന മോഹമായ് ഇന്ദ്രിയങ്ങളിൽ നാം പടരുമ്പോൾ (പാരിജാത പൂക്കൾ.........ഋതുമതിയായ്) പഞ്ചമി ചന്ദ്രനെ ശൃംഗാര രാഗത്തിൽ പനിമതി പുൽകുവാൻ മനസ്സും തുറന്നുവോ |
Other Songs in this movie
- Manju Pole
- Singer : Manjari, Ranjith Govind | Lyrics : Vayalar Sarathchandra Varma | Music : Babith George
- Prince of Darkness
- Singer : Sunidhi Chauhan | Lyrics : Vayalar Sarathchandra Varma | Music : Babith George