Ee Raathriyil ...
Movie | Shutter (2013) |
Movie Director | Joy Mathew |
Lyrics | Shahabaz Aman |
Music | Shahabaz Aman |
Singers | Shahabaz Aman |
Lyrics
Lyrics submitted by: Indu Ramesh Ee raathriyil njaanezhuthum ente ettam vishaadaardra kavitha.. (ee raathriyil.. ) thaarakalum ilamkaattum thengum nisheedham.. ee nisheedham... (Ee raathriyil... ) Alanju njaanalanju.. avale karayil thiranju.. alinju raavalinju.. nilaavum kadalil maranju.. athilezhaamaanathin chottil avale njaan munpe snehichathaavaam.. athinaal vidhichathumaavaam.. ee nisheedham.. ee nisheedham... Iniyilla naam snehichathaam pazhayoraa vaasanthakaalam enkilum naam snehichirunnennorormma thannenthorapaaram raappaadi thengum vishaadamente nenchile agaadha shokamaavaam.. (raappaadi.. ) athil mookamaayathaavaam ee nisheedham.. ee nisheedham.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഈ രാത്രിയിൽ ഞാനെഴുതും എന്റെ ഏറ്റം വിഷാദാർദ്ര കവിത.. (ഈ രാത്രിയിൽ.. ) താരകളും ഇളംകാറ്റും തേങ്ങും നിശീഥം.. ഈ നിശീഥം... (ഈ രാത്രിയിൽ... ) അലഞ്ഞു ഞാനലഞ്ഞു.. അവളെ കരയിൽ തിരഞ്ഞു.. അലിഞ്ഞു രാവലിഞ്ഞു നിലാവും കടലിൽ മറഞ്ഞു.. അതിലേഴാമാനത്തിൻ ചോട്ടിൽ അവളെ ഞാൻ മുൻപേ സ്നേഹിച്ചതാവാം.. അതിനാൽ വിധിച്ചതുമാവാം.. ഈ നിശീഥം.. ഈ നിശീഥം... ഇനിയില്ല നാം സ്നേഹിച്ചതാം പഴയൊരാ വാസന്തകാലം എങ്കിലും നാം സ്നേഹിച്ചിരുന്നെന്നൊരോർമ്മ തന്നെന്തൊരപാരം രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ അഗാധശോകമാവാം.. (രാപ്പാടി..) അതിൽ മൂകമായതാവാം ഈ നിശീഥം.. ഈ നിശീഥം.... |
Other Songs in this movie
- Kyun
- Singer : Avni Jogelkar, Thejas | Lyrics : Subin Imtiaz | Music : BB Sam
- Naadukaani
- Singer : Joy Mathew | Lyrics : KR Balakrishnan | Music : Shahabaz Aman