View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ രാത്രിയിൽ ...

ചിത്രംഷട്ടര്‍ (2013)
ചലച്ചിത്ര സംവിധാനംജോയ് മാത്യു
ഗാനരചനശഹബാസ് അമന്‍
സംഗീതംശഹബാസ് അമന്‍
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Indu Ramesh

Ee raathriyil njaanezhuthum
ente ettam vishaadaardra kavitha.. (ee raathriyil.. )
thaarakalum ilamkaattum thengum
nisheedham.. ee nisheedham...
(Ee raathriyil... )

Alanju njaanalanju..
avale karayil thiranju..
alinju raavalinju..
nilaavum kadalil maranju..
athilezhaamaanathin chottil
avale njaan munpe snehichathaavaam..
athinaal vidhichathumaavaam..
ee nisheedham.. ee nisheedham...

Iniyilla naam snehichathaam
pazhayoraa vaasanthakaalam
enkilum naam snehichirunnennorormma thannenthorapaaram
raappaadi thengum vishaadamente nenchile
agaadha shokamaavaam.. (raappaadi.. )
athil mookamaayathaavaam
ee nisheedham.. ee nisheedham....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഈ രാത്രിയിൽ ഞാനെഴുതും
എന്റെ ഏറ്റം വിഷാദാർദ്ര കവിത.. (ഈ രാത്രിയിൽ.. )
താരകളും ഇളംകാറ്റും തേങ്ങും
നിശീഥം.. ഈ നിശീഥം...
(ഈ രാത്രിയിൽ... )

അലഞ്ഞു ഞാനലഞ്ഞു..
അവളെ കരയിൽ തിരഞ്ഞു..
അലിഞ്ഞു രാവലിഞ്ഞു
നിലാവും കടലിൽ മറഞ്ഞു..
അതിലേഴാമാനത്തിൻ ചോട്ടിൽ
അവളെ ഞാൻ മുൻപേ സ്നേഹിച്ചതാവാം..
അതിനാൽ വിധിച്ചതുമാവാം..
ഈ നിശീഥം.. ഈ നിശീഥം...

ഇനിയില്ല നാം സ്നേഹിച്ചതാം
പഴയൊരാ വാസന്തകാലം
എങ്കിലും നാം സ്നേഹിച്ചിരുന്നെന്നൊരോർമ്മ തന്നെന്തൊരപാരം
രാപ്പാടി തേങ്ങും വിഷാദമെന്റെ നെഞ്ചിലെ
അഗാധശോകമാവാം.. (രാപ്പാടി..)
അതിൽ മൂകമായതാവാം
ഈ നിശീഥം.. ഈ നിശീഥം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ക്യോം
ആലാപനം : അവ്നി ജൊഗേൽകർ, തേജസ്   |   രചന : സുബിൻ ഇംത്യാസ്   |   സംഗീതം : ബി ബി സാം
നാടുകാണി
ആലാപനം : ജോയ് മാത്യു   |   രചന : കെ ആര്‍ ബാലകൃഷ്ണന്‍   |   സംഗീതം : ശഹബാസ് അമന്‍