

Parayoo Njaanoru ...
Movie | Lucky Star (2013) |
Movie Director | Deepu Anthikkadu |
Lyrics | Rafeeq Ahamed |
Music | Ratheesh Vegha |
Singers | Sithara Krishnakumar, Deepu Anthikkadu |
Lyrics
Lyrics submitted by: Viji Parayo njanoru sundariyennu...... (2)parayu ennodishtam ennu parayo njanoru sundariyennu parayoo ennodishtam ennu kinnaram chollana pole mandaram poothahtu pole mailanjiyaninjathu pole poonkattin moolalu pole olikannal oru nottam kathirone kadanjeduthu chirathiletti kedathe nokkenee njan kinavinodoru kadam paranjene parayo njanoru sundariyenn parayoo ennodishtam ennu Parayam neeyoru sundariyennu parayam ninnodisham ennu kannimakalilunmadavumay kalthalakalilavesavumay kathoram cholliya seelinu kathirola chuvadum vachu kadamizhiyil kanalattam mazhavilline valacheduthu ithiri vettam kannilaninjole ithiri vettam kannilaninjole niranju thookan thulumbi nilpole Parayo njanoru sundariyenn parayoo ennodishtam ennu Parayo njanoru sundariyenn parayam neeyoru sundariyennu parayu ennodishtam ennu parayan ninnodisham ennu Konjathe konjanathalle kanathe kananathalle vathora pattukal paadi akatharil kuliranathalle poovithalil thurichuvachu kathirippinu kootirunnene njan vilasanrithamithadi theernnene (3) | വരികള്‍ ചേര്‍ത്തത്: വിജി പറയൂ ഞാനൊരു സുന്ദരിയെന്നു.... (2) പറയൂ എന്നോടിഷ്ടം എന്ന് പറയൂ ഞാനൊരു സുന്ദരിയെന്നു പറയൂ എന്നോടിഷ്ടം എന്ന് കിന്നാരം ചൊല്ലണ പോലെ മന്ദാരം പൂത്തതു പോലെ മൈലാഞ്ചിയണിഞ്ഞതു പോലെ പൂങ്കാറ്റിൻ മൂളലു പോലെ ഒളികണ്ണാൽ ഒരു നോട്ടം കതിരോനെ കടഞ്ഞെടുത്ത് ചിരാതിലേറ്റി കെടാതെ നോക്കേണേ ഞാൻ കിനാവിനോടൊരു കടം പറഞ്ഞേനേ പറയൂ ഞാനൊരു സുന്ദരിയെന്നു പറയൂ എന്നോടിഷ്ടം എന്ന് പറയാം നീയൊരു സുന്ദരിയെന്ന് പറയാം നിന്നോടിഷ്റ്റം എന്ന് കണ്ണിമകളിലുന്മാദവുമായ് കാൽത്തളിലാവേശവുമായ് കാതോരം ചൊല്ലിയ ശീലൈനു കതിരോല ചുവടും വച്ചു കടമിഴിയിൽ കനറ്റാട്ടം മഴവില്ലിനെ വളച്ചെടുത്റ്റു ഇത്തിരി വെട്ടം കണ്ണിലണിഞ്ഞോളേ ഇത്തിരി വെട്ടം കണ്ണിലണിഞ്ഞോളേ നിറഞ്ഞു തൂകാൻ തുളുമ്പി നില്പോളേ പറയൂ ഞാനൊരു സുന്ദരിയെന്ന് പറയൂ എന്നോടിഷ്ടം എന്ന് പറയൂ ഞാനൊരു സുന്ദരിയെന്ന് പറയാം നീയൊരു സുന്ദരിയെന്ന് പറയൂ എന്നോടിഷ്ടം എന്ന് പറയാം നിന്നോടിഷ്ടം എന്ന് കൊഞ്ചാതെ കൊഞ്ചണതല്ലേ കാണാതെ കാണണതല്ലേ വാതോരാ പാട്ടുകൾ പാടി അകതാരിൽ കുളിരണതല്ലേ പൂവിതളിൽ തുറിച്ചു വച്ചു കാത്തിരിപ്പിനു കൂട്ടിരുന്നേനെ ഞാൻ വിലാസനൃത്തമിതാടി തീർത്തേനേ (3) |
Other Songs in this movie
- Anchithal Poo Pookkum
- Singer : Haricharan | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Kunjuvava Kayyil
- Singer : Thulasi Yatheendran | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Angry Birds
- Singer : Arjun Vinod Varma (Ajju) | Lyrics : Arjun Vinod Varma (Ajju) | Music : Arjun Vinod Varma (Ajju)