View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kunjuvava Kayyil ...

MovieLucky Star (2013)
Movie DirectorDeepu Anthikkadu
LyricsRafeeq Ahamed
MusicRatheesh Vegha
SingersThulasi Yatheendran

Lyrics

Lyrics submitted by: Sandhya Prakash

Kunjuvava kunjininnoru
pottukuthana kavilathu
munnorukkam kazhinju vannal
punchirpaloottaalo
kalichu chirichu vayo
ini parannu parannu uyaru
ambilimamane kumbililakkana
oru kadha cherukadhayaal

Oh .......padavukal nannayi keraname
orthupokana chollane
karuthu pora kinavu pora
kedathe kaakkana thiri venam
manassinullilu mizhi venam

Kunjuvava kunjininnoru
pottukuthana kavilathu
munnorukkam kazhinju vannal
punchirpaloottaalo
kalichu chirichu vayo
ini parannu parannu uyaru
ambilimamane kumbililakkana
oru kadha cherukadhayaal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുഞ്ഞുവാവ കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണ കവിളത്ത്
മുന്നൊരുക്കം കഴിഞ്ഞു വന്നാൽ
പുഞ്ചിരിപ്പാലൂട്ടാലോ
കളിച്ചു ചിരിച്ചു വായോ
ഇനി പറന്ന് പറന്ന് ഉയര്
അമ്പിളിമാമനെ കുമ്പിളിലാക്കണ
ഒരു കഥ ചെറുകഥയാൽ

ഓ .....പടവുകൾ നന്നായി കേറണമേ
ഓർത്തുപോകണ ചൊല്ലാണേ
കരുത്തു പോര കിനാവ് പോര
കെടാതെ കാക്കണ തിരി വേണം
മനസ്സിനുള്ളില് മിഴി വേണം

കുഞ്ഞുവാവ കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണ കവിളത്ത്
മുന്നൊരുക്കം കഴിഞ്ഞു വന്നാൽ
പുഞ്ചിരിപ്പാലൂട്ടാലോ
കളിച്ചു ചിരിച്ചു വായോ
ഇനി പറന്ന് പറന്ന് ഉയര്
അമ്പിളിമാമനെ കുമ്പിളിലാക്കണ
ഒരു കഥ ചെറുകഥയാൽ


Other Songs in this movie

Parayoo Njaanoru
Singer : Sithara Krishnakumar, Deepu Anthikkadu   |   Lyrics : Rafeeq Ahamed   |   Music : Ratheesh Vegha
Anchithal Poo Pookkum
Singer : Haricharan   |   Lyrics : Rafeeq Ahamed   |   Music : Ratheesh Vegha
Angry Birds
Singer : Arjun Vinod Varma (Ajju)   |   Lyrics : Arjun Vinod Varma (Ajju)   |   Music : Arjun Vinod Varma (Ajju)