

കുഞ്ഞു വാവ കയ്യില്‍ ...
ചിത്രം | ലക്കി സ്റ്റാർ (2013) |
ചലച്ചിത്ര സംവിധാനം | ദീപു അന്തിക്കാട് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | രതീഷ് വേഗ |
ആലാപനം | തുളസി യതീന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash Kunjuvava kunjininnoru pottukuthana kavilathu munnorukkam kazhinju vannal punchirpaloottaalo kalichu chirichu vayo ini parannu parannu uyaru ambilimamane kumbililakkana oru kadha cherukadhayaal Oh .......padavukal nannayi keraname orthupokana chollane karuthu pora kinavu pora kedathe kaakkana thiri venam manassinullilu mizhi venam Kunjuvava kunjininnoru pottukuthana kavilathu munnorukkam kazhinju vannal punchirpaloottaalo kalichu chirichu vayo ini parannu parannu uyaru ambilimamane kumbililakkana oru kadha cherukadhayaal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുഞ്ഞുവാവ കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാൽ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ചു വായോ ഇനി പറന്ന് പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ ഒരു കഥ ചെറുകഥയാൽ ഓ .....പടവുകൾ നന്നായി കേറണമേ ഓർത്തുപോകണ ചൊല്ലാണേ കരുത്തു പോര കിനാവ് പോര കെടാതെ കാക്കണ തിരി വേണം മനസ്സിനുള്ളില് മിഴി വേണം കുഞ്ഞുവാവ കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാൽ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ചു വായോ ഇനി പറന്ന് പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ ഒരു കഥ ചെറുകഥയാൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയൂ ഞാനൊരു
- ആലാപനം : സിതാര കൃഷ്ണകുമാര്‍, ദീപു അന്തിക്കാട് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രതീഷ് വേഗ
- അഞ്ചിതള്‍ പൂ പൂക്കും
- ആലാപനം : ഹരിചരൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : രതീഷ് വേഗ
- Angry Birds
- ആലാപനം : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു) | രചന : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു) | സംഗീതം : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു)