

Anchithal Poo Pookkum ...
Movie | Lucky Star (2013) |
Movie Director | Deepu Anthikkadu |
Lyrics | Rafeeq Ahamed |
Music | Ratheesh Vegha |
Singers | Haricharan |
Lyrics
Lyrics submitted by: Viji Anchithal poo pookkum pol vinnile ponnushassile tharam minni vannu poy aathamasouvarna naalangalaay bhagyadevanga raagangalaay neelum nisavana veedhiyil minniminni viriyum Poy maranju novukal than mookanombarangal poothunarnnu veendum nammil moha varijangal etho kinavil onam vannethum orkkathe porum varal kalam innitha poorangalaay poorangalaay...... | വരികള്‍ ചേര്‍ത്തത്: വിജി അഞ്ചിതൾ പൂ പൂക്കും പോൽ വിണ്ണിലെ പൊന്നുഷസ്സിലെ താരം മിന്നി വന്നു പോയ് ആത്മസൌവർണ്ണ നാളങ്ങളായ് ഭാഗ്യദേവാംഗ രാഗങ്ങളായ് നീളും നിശാവന വീഥിയിൽ മിന്നി മിന്നി വിരിയും പോയ് മറഞ്ഞു നോവുകൾ തൻ മൂകനൊമ്പരങ്ങൾ പൂത്തുണർന്നു വീണ്ടും നമ്മിൽ മോഹ വാരിജങ്ങൾ ഏതോ കിനാവിൽ ഓണം വന്നെത്തും ഓർക്കതെ പോരും വരൾ കാലം ഇന്നിതാ പൂരങ്ങളായ്.... പൂരങ്ങളായ്.......... |
Other Songs in this movie
- Parayoo Njaanoru
- Singer : Sithara Krishnakumar, Deepu Anthikkadu | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Kunjuvava Kayyil
- Singer : Thulasi Yatheendran | Lyrics : Rafeeq Ahamed | Music : Ratheesh Vegha
- Angry Birds
- Singer : Arjun Vinod Varma (Ajju) | Lyrics : Arjun Vinod Varma (Ajju) | Music : Arjun Vinod Varma (Ajju)