View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഞ്ചിതള്‍ പൂ പൂക്കും ...

ചിത്രംലക്കി സ്റ്റാർ (2013)
ചലച്ചിത്ര സംവിധാനംദീപു അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരതീഷ് വേഗ
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Viji

Anchithal poo pookkum pol vinnile
ponnushassile tharam minni vannu poy
aathamasouvarna naalangalaay
bhagyadevanga raagangalaay
neelum nisavana veedhiyil
minniminni viriyum

Poy maranju novukal than mookanombarangal
poothunarnnu veendum nammil moha varijangal
etho kinavil onam vannethum
orkkathe porum varal kalam
innitha poorangalaay
poorangalaay......
വരികള്‍ ചേര്‍ത്തത്: വിജി

അഞ്ചിതൾ പൂ പൂക്കും പോൽ വിണ്ണിലെ
പൊന്നുഷസ്സിലെ താരം മിന്നി വന്നു പോയ്
ആത്മസൌവർണ്ണ നാളങ്ങളായ്
ഭാഗ്യദേവാംഗ രാഗങ്ങളായ്
നീളും നിശാവന വീഥിയിൽ
മിന്നി മിന്നി വിരിയും

പോയ് മറഞ്ഞു നോവുകൾ തൻ മൂകനൊമ്പരങ്ങൾ
പൂത്തുണർന്നു വീണ്ടും നമ്മിൽ മോഹ വാരിജങ്ങൾ
ഏതോ കിനാവിൽ ഓണം വന്നെത്തും
ഓർക്കതെ പോരും വരൾ കാലം
ഇന്നിതാ പൂരങ്ങളായ്....
പൂരങ്ങളായ്..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയൂ ഞാനൊരു
ആലാപനം : സിതാര കൃഷ്ണകുമാര്‍, ദീപു അന്തിക്കാട്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
കുഞ്ഞു വാവ കയ്യില്‍
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
Angry Birds
ആലാപനം : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു)   |   രചന : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു)   |   സംഗീതം : അര്‍ജ്ജുന്‍ വിനോദ് വര്‍മ്മ (അജ്ജു)