

കടലിനക്കരെ ...
ചിത്രം | ചതുരംഗം (1959) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sreedevi Pillai kadalinnakkare kadalinnakkare kadalammaykkundoru kottaaram kottaarathile kochupenne nina- kkevidennu kitti muththaakk? ambilimaaman kulikkaan vannappam sammaanam thannathee muthaakk maanathuninnente nritham kandittu maanichu thannathee muthaakk nritham veykkum kochupenne nina- kkevidunnukittiyee paadasaram? aazhikkakkare paadaan poyappam avidunnu kittiyee paadasaram paattupaadum kochupenne nina- kkevidennukittiyee pullaankuzhal kadalinnakkare kaanaan vannappam kaamukan thannathee pullaankuzhal kadalinnakkare pullaankuzhalumaay kaathirikkunnavanaaraanu? kandaalingane kinnaaram chodikkum kalyaanachekkaninnaaraanu? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കടലിന്നക്കരെ കടലിന്നക്കരെ കടലമ്മയ്ക്കൊരു കൊട്ടാരം കൊട്ടാരത്തിലെ കൊച്ചുപെണ്ണേ നിന- ക്കെവിടുന്നു കിട്ടീ മുത്താക്ക്? അമ്പിളിമാമന്‍ കുളിക്കാന്‍ വന്നപ്പം സമ്മാനം തന്നതീ മുത്താക്ക് മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട് മാനിച്ചു തന്നതീ മുത്താക്ക് നൃത്തം വയ്ക്കും കൊച്ചുപെണ്ണേ നിന- ക്കെവിടുന്നു കിട്ടിയീ പാദസരം? ആഴിക്കക്കരെ പാടാന്‍ പോയപ്പം അവിടുന്നു കിട്ടിയീ പാദസരം പാട്ടുപാടും കൊച്ചുപെണ്ണേ നിന- ക്കെവിടെന്നു കിട്ടിയീ പുല്ലാങ്കുഴല്‍ ? കടലിന്നക്കരെ കാണാന്‍ വന്നപ്പം കാമുകന്‍ തന്നതീ പുല്ലാങ്കുഴല്‍ കടലിന്നക്കരെ പുല്ലാങ്കുഴലുമായ് കാത്തിരിക്കുന്നവനാരാണ്? കണ്ടാലിങ്ങനെ കിന്നാരം ചോദിക്കും കല്യാണച്ചെക്കനിന്നാരാണ്? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസന്തരാവിന്റെ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജനനീ ജനനീ
- ആലാപനം : കോറസ്, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓടക്കുഴലും
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കതിരണിഞ്ഞു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പെണ്ണിന്റെ ചിരിയും
- ആലാപനം : പട്ടം സദന്‍, ടി എസ് കുമരേശ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു പനിനീര്‍പ്പൂവിനുള്ളില്‍
- ആലാപനം : വസന്ത ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജന്മാന്തരങ്ങളില്‍
- ആലാപനം : ജി ദേവരാജൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ