View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യമായ് ഉള്ളില്‍ തോന്നിയ ...

ചിത്രംവഴിയറിയാതെ (2013)
ചലച്ചിത്ര സംവിധാനംവി എം കരയാട്
ഗാനരചനരമേശ്‌ കാവില്‍
സംഗീതംസായി ബാലൻ
ആലാപനംനജിം അര്‍ഷാദ്‌, അമ്പിളി (പുതിയത്)

വരികള്‍

Lyrics submitted by: Sandhya Prakash

Aadyamaay ullilthonniya mohamenthaanu
aarodum chollidaatha kaaryamethaanu
arikil vannonnu ninnille njaan .....anuraagamode
vidarum poovonnu thannille njaan....pranayaardrayaayi
oru nooru nooru thaarakangal thaali neetteele......

Oru naalil njaanenne kaanuvaan nin kannil
oru maathra thaniye nokki ninnu...(2)
kanavinte polthereri kalivaakku chollicholli
iniyaarum kaanaakkunnil nammal thanichaayee...
aadyamaay ullilthonniya mohamenthaanu
aarodum chollidaatha kaaryamethaanu.....

Maanathe gandharvvanmaar paadunna paattu kettu
thaazhathu nammal namme marannirunnu....(2)
mazhavillu pookkum naattil.....manithatha konchum mettil
orukkunnu edenthottam naamiruvarkkaayee....
(Aadyamaay...)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ആദ്യമായ് ഉള്ളില്‍ത്തോന്നിയ മോഹമെന്താണ്
ആരോടും ചൊല്ലിടാത്ത കാര്യമേതാണ്
അരികില്‍ വന്നൊന്നു നിന്നില്ലേ ഞാന്‍ ...അനുരാഗമോടെ
വിടരും പൂവൊന്നു തന്നില്ലേ ഞാന്‍ ... പ്രണയാര്‍ദ്രയായി
ഒരു നൂറുനൂറു താരകങ്ങൾ താലി നീട്ടീലേ ...

ഒരു നാളില്‍ ഞാനെന്നെ കാണുവാന്‍ നിന്‍ കണ്ണില്‍
ഒരു മാത്ര തനിയേ നോക്കി നിന്നു... (2)
കനവിന്റെ പൊല്‍ത്തേരേറി കളിവാക്കു ചൊല്ലിച്ചൊല്ലി
ഇനിയാരും കാണാക്കുന്നില്‍ നമ്മള്‍ തനിച്ചായീ...
ആദ്യമായ് ഉള്ളില്‍ത്തോന്നിയ മോഹമെന്താണു്
ആരോടും ചൊല്ലിടാത്ത കാര്യമേതാണു്...

മാനത്തെ ഗന്ധര്‍വ്വന്മാര്‍ പാടുന്ന പാട്ടു കേട്ടു്
താഴത്തു് നമ്മള്‍ നമ്മെ മറന്നിരുന്നൂ... (2)
മഴവില്ലു പൂക്കും നാട്ടില്‍ ... മണിത്തത്ത കൊഞ്ചും മേട്ടില്‍
ഒരുക്കുന്നു ഏദൻന്‍തോട്ടം നാമിരുവര്‍ക്കായീ...
(ആദ്യമായ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വഴിയറിയാതെ
ആലാപനം : ദീപക്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ
അക്കരെ അക്കരെ
ആലാപനം : അരുണ്‍ ഏലാട്ട്, ദീപക്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ
മണ്‍ ചിരാതിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സായി ബാലൻ