View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vazhiyariyaathe ...

MovieVazhiyariyaathe (2013)
Movie DirectorVM Karayad
LyricsRamesh Kavil
MusicSai Balan
SingersDeepak

Lyrics

Lyrics submitted by: Sandhya Prakash

Vazhiyariyaathe ninno vaanil snehathaarakam
mizhi nanayaathe ninnu munnil sooryajaalakam
karukathumbil veenu eeran manju kanam
karayaatharikil vannu niraviralin saanthwanam
mazhayaay pozhiyaathakale mukilin nombaram
vazhiyariyaathe ninno vaanil snehathaarakam
mizhi nanayaathe ninnu munnil sooryajaalakam

Veyilil thundu thooval thedi yaathrayaay pakalukal
veruthe kaathirunnu thengalide sandhyakal
veyilil thundu thooval thedi yaathrayaay pakalukal
veruthe kaathirunnu thengalide sandhyakal
thodiyil ninnu kuruki nertha sruthiyil kuyilukal
vidaparayaathe vithumbee randilam thumbikal
mazhayaay pozhiyaathakale mukilin nombaram
vazhiyariyaathe ninno vaanil snehathaarakam
mizhi nanayaathe ninnu munnil sooryajaalakam

Azhalin koode melle vechu vechu veenu nizhalukal
irulil veenu chithari shokamooka vaakkukal
azhalin koode melle vechu vechu veenu nizhalukal
irulil veenu chithari shokamooka vaakkukal
akale kaattinoppam kannuneerin kadalukal
mozhiyariyaathe thulumbee nenchil paattukal
mazhayaay pozhiyaathakale mukilin nombaram

Vazhiyariyaathe ninno vaanil snehathaarakam
mizhi nanayaathe ninnu munnil sooryajaalakam
karukathumbil veenu eeran manju kanam
karayaatharikil vannu niraviralin saanthwanam
mazhayaay pozhiyaathakale mukilin nombaram
vazhiyariyaathe ninno vaanil snehathaarakam
mizhi nanayaathe ninnu munnil sooryajaalakam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വഴിയറിയാതേ നിന്നോ വാനിൽ സ്‌നേഹതാരകം
മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം
കറുകത്തുമ്പിൽ വീണു ഈറൻ മഞ്ഞു കണം
കരയാതരികിൽ വന്നു നിറവിരലിൻ സാന്ത്വനം
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം
വഴിയറിയാതേ നിന്നോ വാനിൽ സ്‌നേഹതാരകം
മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം

വെയിലിൽ തുണ്ടു തൂവൽ തേടി യാത്രയായ് പകലുകൾ
വെറുതേ കാത്തിരുന്നു തേങ്ങലോടെ സന്ധ്യകൾ
വെയിലിൽ തുണ്ടു തൂവൽ തേടി യാത്രയായ് പകലുകൾ
വെറുതേ കാത്തിരുന്നു തേങ്ങലോടെ സന്ധ്യകൾ
തൊടിയിൽ നിന്നു കുറുകി നേർത്ത ശ്രുതിയിൽ കുയിലുകൾ
വിടപറയാതെ വിതുമ്പീ രണ്ടിളം തുമ്പികൾ
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം
വഴിയറിയാതേ നിന്നോ വാനിൽ സ്‌നേഹതാരകം
മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം

അഴലിൻ കൂടെ മെല്ലെ വേച്ചു വേച്ചു വീണു നിഴലുകൾ
ഇരുളിൽ വീണു ചിതറി ശോകമൂക വാക്കുകൾ
അഴലിൻ കൂടെ മെല്ലെ വേച്ചു വേച്ചു വീണു നിഴലുകൾ
ഇരുളിൽ വീണു ചിതറി ശോകമൂക വാക്കുകൾ
അകലേ കാറ്റിനൊപ്പം കണ്ണുനീരിൻ കടലുകൾ
മൊഴിയറിയാതെ തുളുമ്പീ നെഞ്ചിൽ പാട്ടുകൾ
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം

വഴിയറിയാതേ നിന്നോ വാനിൽ സ്‌നേഹതാരകം
മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം
കറുകത്തുമ്പിൽ വീണു ഈറൻ മഞ്ഞു കണം
കരയാതരികിൽ വന്നു നിറവിരലിൻ സാന്ത്വനം
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം
വഴിയറിയാതേ നിന്നോ വാനിൽ സ്‌നേഹതാരകം
മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം


Other Songs in this movie

Aadyamaay Ullil Thonniya
Singer : Najim Arshad, Ambili (New)   |   Lyrics : Ramesh Kavil   |   Music : Sai Balan
Akkare Akkare
Singer : Arun Alat, Deepak   |   Lyrics : Ramesh Kavil   |   Music : Sai Balan
Man Chiraathin
Singer : KS Chithra   |   Lyrics : Ramesh Kavil   |   Music : Sai Balan