വഴിയറിയാതെ ...
ചിത്രം | വഴിയറിയാതെ (2013) |
ചലച്ചിത്ര സംവിധാനം | വി എം കരയാട് |
ഗാനരചന | രമേശ് കാവില്‍ |
സംഗീതം | സായി ബാലൻ |
ആലാപനം | ദീപക് |
വരികള്‍
Lyrics submitted by: Sandhya Prakash Vazhiyariyaathe ninno vaanil snehathaarakam mizhi nanayaathe ninnu munnil sooryajaalakam karukathumbil veenu eeran manju kanam karayaatharikil vannu niraviralin saanthwanam mazhayaay pozhiyaathakale mukilin nombaram vazhiyariyaathe ninno vaanil snehathaarakam mizhi nanayaathe ninnu munnil sooryajaalakam Veyilil thundu thooval thedi yaathrayaay pakalukal veruthe kaathirunnu thengalide sandhyakal veyilil thundu thooval thedi yaathrayaay pakalukal veruthe kaathirunnu thengalide sandhyakal thodiyil ninnu kuruki nertha sruthiyil kuyilukal vidaparayaathe vithumbee randilam thumbikal mazhayaay pozhiyaathakale mukilin nombaram vazhiyariyaathe ninno vaanil snehathaarakam mizhi nanayaathe ninnu munnil sooryajaalakam Azhalin koode melle vechu vechu veenu nizhalukal irulil veenu chithari shokamooka vaakkukal azhalin koode melle vechu vechu veenu nizhalukal irulil veenu chithari shokamooka vaakkukal akale kaattinoppam kannuneerin kadalukal mozhiyariyaathe thulumbee nenchil paattukal mazhayaay pozhiyaathakale mukilin nombaram Vazhiyariyaathe ninno vaanil snehathaarakam mizhi nanayaathe ninnu munnil sooryajaalakam karukathumbil veenu eeran manju kanam karayaatharikil vannu niraviralin saanthwanam mazhayaay pozhiyaathakale mukilin nombaram vazhiyariyaathe ninno vaanil snehathaarakam mizhi nanayaathe ninnu munnil sooryajaalakam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വഴിയറിയാതേ നിന്നോ വാനിൽ സ്നേഹതാരകം മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം കറുകത്തുമ്പിൽ വീണു ഈറൻ മഞ്ഞു കണം കരയാതരികിൽ വന്നു നിറവിരലിൻ സാന്ത്വനം മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം വഴിയറിയാതേ നിന്നോ വാനിൽ സ്നേഹതാരകം മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം വെയിലിൽ തുണ്ടു തൂവൽ തേടി യാത്രയായ് പകലുകൾ വെറുതേ കാത്തിരുന്നു തേങ്ങലോടെ സന്ധ്യകൾ വെയിലിൽ തുണ്ടു തൂവൽ തേടി യാത്രയായ് പകലുകൾ വെറുതേ കാത്തിരുന്നു തേങ്ങലോടെ സന്ധ്യകൾ തൊടിയിൽ നിന്നു കുറുകി നേർത്ത ശ്രുതിയിൽ കുയിലുകൾ വിടപറയാതെ വിതുമ്പീ രണ്ടിളം തുമ്പികൾ മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം വഴിയറിയാതേ നിന്നോ വാനിൽ സ്നേഹതാരകം മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം അഴലിൻ കൂടെ മെല്ലെ വേച്ചു വേച്ചു വീണു നിഴലുകൾ ഇരുളിൽ വീണു ചിതറി ശോകമൂക വാക്കുകൾ അഴലിൻ കൂടെ മെല്ലെ വേച്ചു വേച്ചു വീണു നിഴലുകൾ ഇരുളിൽ വീണു ചിതറി ശോകമൂക വാക്കുകൾ അകലേ കാറ്റിനൊപ്പം കണ്ണുനീരിൻ കടലുകൾ മൊഴിയറിയാതെ തുളുമ്പീ നെഞ്ചിൽ പാട്ടുകൾ മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം വഴിയറിയാതേ നിന്നോ വാനിൽ സ്നേഹതാരകം മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം കറുകത്തുമ്പിൽ വീണു ഈറൻ മഞ്ഞു കണം കരയാതരികിൽ വന്നു നിറവിരലിൻ സാന്ത്വനം മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം വഴിയറിയാതേ നിന്നോ വാനിൽ സ്നേഹതാരകം മിഴി നനയാതെ നിന്നു മുന്നിൽ സൂര്യജാലകം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യമായ് ഉള്ളില്‍ തോന്നിയ
- ആലാപനം : നജിം അര്‍ഷാദ്, അമ്പിളി (പുതിയത്) | രചന : രമേശ് കാവില്‍ | സംഗീതം : സായി ബാലൻ
- അക്കരെ അക്കരെ
- ആലാപനം : അരുണ്‍ ഏലാട്ട്, ദീപക് | രചന : രമേശ് കാവില്‍ | സംഗീതം : സായി ബാലൻ
- മണ് ചിരാതിന്
- ആലാപനം : കെ എസ് ചിത്ര | രചന : രമേശ് കാവില്‍ | സംഗീതം : സായി ബാലൻ