Aadyamaay Ullil Thonniya ...
Movie | Vazhiyariyaathe (2013) |
Movie Director | VM Karayad |
Lyrics | Ramesh Kavil |
Music | Sai Balan |
Singers | Najim Arshad, Ambili (New) |
Lyrics
Lyrics submitted by: Sandhya Prakash Aadyamaay ullilthonniya mohamenthaanu aarodum chollidaatha kaaryamethaanu arikil vannonnu ninnille njaan .....anuraagamode vidarum poovonnu thannille njaan....pranayaardrayaayi oru nooru nooru thaarakangal thaali neetteele...... Oru naalil njaanenne kaanuvaan nin kannil oru maathra thaniye nokki ninnu...(2) kanavinte polthereri kalivaakku chollicholli iniyaarum kaanaakkunnil nammal thanichaayee... aadyamaay ullilthonniya mohamenthaanu aarodum chollidaatha kaaryamethaanu..... Maanathe gandharvvanmaar paadunna paattu kettu thaazhathu nammal namme marannirunnu....(2) mazhavillu pookkum naattil.....manithatha konchum mettil orukkunnu edenthottam naamiruvarkkaayee.... (Aadyamaay...) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ആദ്യമായ് ഉള്ളില്‍ത്തോന്നിയ മോഹമെന്താണ് ആരോടും ചൊല്ലിടാത്ത കാര്യമേതാണ് അരികില്‍ വന്നൊന്നു നിന്നില്ലേ ഞാന്‍ ...അനുരാഗമോടെ വിടരും പൂവൊന്നു തന്നില്ലേ ഞാന്‍ ... പ്രണയാര്‍ദ്രയായി ഒരു നൂറുനൂറു താരകങ്ങൾ താലി നീട്ടീലേ ... ഒരു നാളില്‍ ഞാനെന്നെ കാണുവാന്‍ നിന് കണ്ണില്‍ ഒരു മാത്ര തനിയേ നോക്കി നിന്നു... (2) കനവിന്റെ പൊല്ത്തേരേറി കളിവാക്കു ചൊല്ലിച്ചൊല്ലി ഇനിയാരും കാണാക്കുന്നില് നമ്മള് തനിച്ചായീ... ആദ്യമായ് ഉള്ളില്‍ത്തോന്നിയ മോഹമെന്താണു് ആരോടും ചൊല്ലിടാത്ത കാര്യമേതാണു്... മാനത്തെ ഗന്ധര്വ്വന്മാര് പാടുന്ന പാട്ടു കേട്ടു് താഴത്തു് നമ്മള് നമ്മെ മറന്നിരുന്നൂ... (2) മഴവില്ലു പൂക്കും നാട്ടില്‍ ... മണിത്തത്ത കൊഞ്ചും മേട്ടില്‍ ഒരുക്കുന്നു ഏദൻന്തോട്ടം നാമിരുവര്ക്കായീ... (ആദ്യമായ്...) |
Other Songs in this movie
- Vazhiyariyaathe
- Singer : Deepak | Lyrics : Ramesh Kavil | Music : Sai Balan
- Akkare Akkare
- Singer : Arun Alat, Deepak | Lyrics : Ramesh Kavil | Music : Sai Balan
- Man Chiraathin
- Singer : KS Chithra | Lyrics : Ramesh Kavil | Music : Sai Balan