

Mounavumaayi ...
Movie | Village Guys (2015) |
Movie Director | Shaan |
Lyrics | Shereena Shahul |
Music | Unni Nambiar |
Singers | Rajkumar Chakravarthy |
Lyrics
Lyrics submitted by: Sandhya Prakash Mounavaumaay marayukayaay mounavumaay marayukayaay ullil vingum novu thengukayaay mizhikalumaay munnil mohajaalam mounavaumaay marayukayaay mounavumaay marayukayaay ullil vingum novu thengukayaay mizhikalumaay munnil mohajaalam Saanthwanamaayi engum thedukayaayi saanthwanamaayi engum thedukayaayi niramaarnna swapnangal nizhalaay vannethumbol mounavumaay mounavumay Janmangal theerkkum bandham jwaalayaay eriyum virahangal nirayum mounam ..baashpamaay uyarum ariyaathe.....(2) Chirakatta shalabham pol thalarunna velakalil chirakatta shalabham pol thalarunna velakalil neeyum njaanum nammude kanavum kanneerum maathram mounavumaay.....mounavumaay.... Pakalinte olivaay ennum nilkkunna suryan nizhalaay vinnil engo marayunnu chandran mookaardram.....(2) Manassinte oru konil ....theliyunnorormmakalil Manassinte oru konil ....theliyunnorormmakalil ellamellaam mannil marayum...vedhanayum maathram mounavumaay mounavumaay.... Mounavumaay marayukayaay ullil vingum novu thengukayaay mizhikalumaay munnil mohajaalam saanthwanamaayi engum thedukayaayi saanthwanamaayi engum thedukayaayi niramaarnna swapnangal nizhalaay vannethumbol mounavumaay mounavumay..... | വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത് മൗനവുമായ് മറയുകയായ് മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ് തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം മൗനവുമായ് മറയുകയായ് മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ് തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം സാന്ത്വനമായി എങ്ങും തേടുകയായി സാന്ത്വനമായി എങ്ങും തേടുകയായി നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ മൗനവുമായ് മൗനവുമായ്.. ജന്മങ്ങൾ തീർക്കും ബന്ധം ജ്വാലയായ് എരിയും വിരഹങ്ങൾ നിറയും മൗനം.. ബാഷ്പമായ് ഉയരും അറിയാതെ.... (2) ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ നീയും ഞാനും നമ്മുടെ കനവും കണ്ണീരും മാത്രം മൗനവുമായ്... മൗനവുമായ്... പകലിന്റെ ഒളിവായ് എന്നും നിൽക്കുന്നു സൂര്യൻ നിഴലായ് വിണ്ണിൽ എങ്ങോ മറയുന്നു ചന്ദ്രൻ മൂകാർദ്രം... (2) മനസ്സിന്റെ ഒരു കോണിൽ.. തെളിയുന്നൊരോർമ്മകളിൽ മനസ്സിന്റെ ഒരു കോണിൽ.. തെളിയുന്നൊരോർമ്മകളിൽ എല്ലാമെല്ലാം മണ്ണിൽ മറയും.. വേദനയും മാത്രം മൗനവുമായ് മൗനവുമായ്.. മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ് തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം സാന്ത്വനമായി എങ്ങും തേടുകയായി സാന്ത്വനമായി എങ്ങും തേടുകയായി നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ മൗനവുമായ് മൗനവുമായ്.. |
Other Songs in this movie
- Muttathe Mullathai
- Singer : Jassie Gift | Lyrics : Shereena Shahul | Music : Unni Nambiar
- Naarangappaalum
- Singer : Kiran Kumar | Lyrics : Vinu Sreelakam | Music : Unni Nambiar
- Poonchola
- Singer : Delcy Ninan, K Siyad | Lyrics : Shereena Shahul | Music : Unni Nambiar
- Muttathe Mullathai
- Singer : Anusree | Lyrics : Shereena Shahul | Music : Unni Nambiar