Naarangappaalum ...
Movie | Village Guys (2015) |
Movie Director | Shaan |
Lyrics | Vinu Sreelakam |
Music | Unni Nambiar |
Singers | Kiran Kumar |
Lyrics
Lyrics submitted by: Sandhya Prakash Naarangaappalum choondakka randum ilakal pacha pookkal manja naarangaappalum choondakka randum ilakal pacha pookkal manja odivarunna kallane pidi pidi kandupidi Maarimukil thedum naru naattupaathayoram poovaninju ninnu niraswapnavarnnajaalam (2) kannanthalikkaavinullil kaanaam mayilammaanaattam kadha parayana kannil kande ezhuthiriyude eden thottam ezhuthiriyude eden thottam... Mekhatheril vaazhum sooryan kan chimmiyo kaaval ninno pongeethamaay thaazhe vanno velliyaambal nenchil pookkaalamo pooveyilin kaathil ...punnaaramo aa kaadum aa medum puthuveedaay nadamaadum ponnum minnum ninnil chinnum raagalola snehabhaavamo raakkadambu pootha chanthamo ...raakkadambu pootha chanthamo ... hey.....maarimukil thedum naru naattupaathayoram poovaninju ninnu nira swapnavarnnajaalam Eeran moham raavaada chaarthum vyshaakhamo vaarthinkalo mankoottile... ven mekhamo aattirambil chaayum thaazhampoovo maattarinja nerin manjeeramo(2) aa kaadum ....aa medum puthuveedaay nadamaadum ponnum minnum ninnil chinnum.... raagalola snehabhaavamo.... raakkadambu pootha chanthamo....raakkadambu pootha chanthamo.... hey.....maarimukil thedum naru naattupaathayoram poovaninju ninnu nira swapnavarnnajaalam Maarimukil thedum naru naattupaathayoram poovaninju ninnu nira swapnavarnnajaalam kannanthalikkaavinullil kaanaam mayilammaanaattam kadha parayana kannil kande ezhuthiriyude eden thottam ezhuthiriyude eden thottam... | വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത് നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും ഇലകൾ പച്ച പൂക്കൾ മഞ്ഞ നാരങ്ങാപ്പാലും ചൂണ്ടയ്ക്കു രണ്ടും ഇലകൾ പച്ച പൂക്കൾ മഞ്ഞ ഓടിവരുന്ന കള്ളനെ പിടി പിടി കണ്ടുപിടി മാരിമുകിൽ തേടും നറു നാട്ടുപാതയോരം പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം (2) കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം കഥപറയണ കണ്ണിൽ കണ്ടേ എഴുതിരിയുടെ ഏദൻ തോട്ടം എഴുതിരിയുടെ ഏദൻ തോട്ടം.. മേഘത്തേരിൽ വാഴും സൂര്യൻ കണ്‍ ചിമ്മിയോ കാവൽ നിന്നോ പൊൻഗീതമായ് താഴെ വന്നോ വെള്ളിയാമ്പൽ നെഞ്ചിൽ പൂക്കാലമോ പൂവെയിലിൻ കാതിൽ.. പുന്നാരമോ ആ കാടും ആ മേടും പുതുവീടായ് നടമാടും പൊന്നും മിന്നും നിന്നിൽ ചിന്നും രാഗലോല സ്നേഹഭാവമോ രാക്കടമ്പു പൂത്ത ചന്തമോ..രാക്കടമ്പു പൂത്ത ചന്തമോ.. ഹേയ്... മാരിമുകിൽ തേടും നറു നാട്ടുപാതയോരം പൂവണിഞ്ഞു നിന്നു നിറ സ്വപ്നവർണ്ണജാലം ഈറൻ മോഹം രാവാട ചാർത്തും വൈശാഖമോ വാർത്തിങ്കളോ മൺകൂട്ടിലെ.. വെൺ മേഘമോ ആറ്റിറമ്പിൽ ചായും താഴമ്പൂവോ മാറ്ററിഞ്ഞ നേരിൻ മഞ്ജീരമോ (2) ആ കാടും..... ആ മേടും പുതുവീടായ് നടമാടും പൊന്നും മിന്നും നിന്നിൽ ചിന്നും.. രാഗലോല സ്നേഹഭാവമോ.. രാക്കടമ്പു പൂത്ത ചന്തമോ..രാക്കടമ്പു പൂത്ത ചന്തമോ.. ഹേയ് മാരിമുകിൽ തേടും നറു നാട്ടുപാതയോരം പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം മാരിമുകിൽ തേടും നറു നാട്ടുപാതയോരം പൂവണിഞ്ഞു നിന്നു നിറസ്വപ്നവർണ്ണജാലം കണ്ണാന്തളിക്കാവിന്നുള്ളിൽ കാണാം മയിലമ്മാനാട്ടം കഥപറയണ കണ്ണിൽ കണ്ടേ എഴുതിരിയുടെ ഏദൻ തോട്ടം എഴുതിരിയുടെ ഏദൻ തോട്ടം.. |
Other Songs in this movie
- Mounavumaayi
- Singer : Rajkumar Chakravarthy | Lyrics : Shereena Shahul | Music : Unni Nambiar
- Muttathe Mullathai
- Singer : Jassie Gift | Lyrics : Shereena Shahul | Music : Unni Nambiar
- Poonchola
- Singer : Delcy Ninan, K Siyad | Lyrics : Shereena Shahul | Music : Unni Nambiar
- Muttathe Mullathai
- Singer : Anusree | Lyrics : Shereena Shahul | Music : Unni Nambiar