View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Muttathe Mullathai ...

MovieVillage Guys (2015)
Movie DirectorShaan
LyricsShereena Shahul
MusicUnni Nambiar
SingersAnusree

Lyrics

Lyrics submitted by: Sandhya Prakash

Yabbaah.....yabbaah.....yabbaah....yabbaah....yabbaah
rabbaah.....rabbaah.....rabbaah....rabbaah....rabbaah

Muttathe mullathai moovanthi nerathu
mottittu nikkana nee kando
maanathe manchaadithinkalo melleyyaa
maarane kaanuvaan poyo

Melle vannu nee kaatil chandhana
gandham pooshiya raavil nilaavil
chendumalli poovukondu vaayo
nalla chanthamulla panthalidaan vaayo

Muttathe mullathai moovanthi nerathu
mottittu nikkana nee kando
maanathe manchaadithinkalo melleyyaa
maarane kaanuvaan poyo

Aninjorunjum narumukhiye
sruthi nirayum thenmozhiye
mazha pozhiyana chelode
orungi nikkana pennalle
manam nirayanachiri pozhiyana kaalam kaalam
nilavilakkinte thelivozhukana neram neram

Muttathe mullathai moovanthi nerathu
mottittu nikkana nee kando
maanathe manchaadithinkalo melleyyaa
maarane kaanuvaan poyo

Kadha parayum ....maan mizhiye
kasavaniyum kathiraniye
thaliraniyana naalalle
thanichirikkana pennalle
kanavukalil kuliraniyana naanam naanam
niraparayude niravuthirana melam melam

Muttathe mullathai moovanthi nerathu
mottittu nikkana nee kando
maanathe manchaadithinkalo melleyyaa
maarane kaanuvaan poyo

Yabbaah.....yabbaah.....yabbaah....yabbaah....yabbaah
rabbaah.....rabbaah.....rabbaah....rabbaah....rabbaah
വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

യബ്ബാ .....യബ്ബാ .....യബ്ബാ ....യബ്ബാ ..യബ്ബാ
രബ്ബാ.... ..രബ്ബാ ..രബ്ബാ ....രബ്ബാ .... രബ്ബാ

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

മെല്ലെ വന്നു നീ കാറ്റിൽ ചന്ദന
ഗന്ധം പൂശിയ രാവിൽ നിലാവിൽ
ചെണ്ടുമല്ലി പൂവുകൊണ്ട് വായോ
നല്ല ചന്തമുള്ള പന്തലിടാൻ വായോ

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

അണിഞ്ഞൊരുങ്ങും നറുമുഖിയേ
ശ്രുതിനിറയും തേൻമൊഴിയേ
മഴ പൊഴിയണ ചേലോടെ
ഒരുങ്ങി നിക്കണ പെണ്ണല്ലേ
മനം നിറയണ ചിരി പൊഴിയണ കാലം കാലം
നിലവിളക്കിന്റെ തെളിവൊഴുകണ നേരം നേരം

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

കഥ പറയും.. മാൻ മിഴിയേ
കസവണിയും കതിരണിയേ
തളിരണിയണ നാളല്ലേ
തനിച്ചിരിക്കണ പെണ്ണല്ലേ
കനവുകളിൽ കുളിരണിയണ നാണം നാണം
നിറപറയുടെ നിറവുതിരണ മേളം മേളം

മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത്
മൊട്ടിട്ട് നിക്കണ നീ കണ്ടോ
മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ
മാരനെ കാണുവാൻ പോയോ

യബ്ബാ ....യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ
രബ്ബാ ..രബ്ബാ ..രബ്ബാ ..രബ്ബാ .. രബ്ബാ


Other Songs in this movie

Mounavumaayi
Singer : Rajkumar Chakravarthy   |   Lyrics : Shereena Shahul   |   Music : Unni Nambiar
Muttathe Mullathai
Singer : Jassie Gift   |   Lyrics : Shereena Shahul   |   Music : Unni Nambiar
Naarangappaalum
Singer : Kiran Kumar   |   Lyrics : Vinu Sreelakam   |   Music : Unni Nambiar
Poonchola
Singer : Delcy Ninan, K Siyad   |   Lyrics : Shereena Shahul   |   Music : Unni Nambiar