

Vaathil Melle Thurannoru Naalil ...
Movie | Neram (2013) |
Movie Director | Alphonse Putharen |
Lyrics | Santhosh Varma |
Music | Rajesh Murugesan |
Singers | Sachin Warrier |
Lyrics
Lyrics submitted by: Sunish Menon Vaathil melle thurannoru naalil Ariyaathe Vannen jeevanileriyathaaro Kaattil kannima thelladayaathe Kothiyode Ennum kaavalirikkuvathaaro Oru naalum pinangaathe ennodonnum olikkaathe Oru kochu kinaavukal kaanuvathaaro Kallangal paranjaalum nerenthaanennarinjaalum Nizhalaay koode nadakkuvathaaro Vaathil melle thurannoru naalil Ariyaathe Vannen jeevanileriyathaaro Kaattil kannima thelladayaathe Kothiyode Ennum kaavalirikkuvathaaro Kadhayilo kavitha ezhuthiyo Pranayam pakaruvaan kazhiyumo Manassin athirukal maayum anubhavam Athu parayuvaan kazhiyumo Orkkaathe oronnothi ninne njaan novichaalum Mindaathe kannil nokki punchiricha sakhi Njaan thedaathenne thedi ennoram vannille nee Varumennoru vaakkum chollaathe Vaathil melle thurannoru naalil Ariyaathe Vannen jeevanileriyathaaro Kaattil kannima thelladayaathe Kothiyode Ennum kaavalirikkuvathaaro Parayuvaan kuravu palathume Nirayum oru verum kanika njaan Karuthumalavilum ere aruliyo Anuraagam en uyiril nee Njaan enne neril kaanum kannaadi neeyaay maari Appozhum thellen bhaavam maariyilla sakhi Ennittum ishtam theeraathinnolam ninnille nee Varumennoru vaakkum chollaathe Vaathil melle thurannoru naalil Ariyaathe Vannen jeevanileriyathaaro Kaattil kannima thelladayaathe Kothiyode Ennum kaavalirikkuvathaaro Oru naalum pinangaathe ennodonnum olikkaathe Oru kochu kinaavukal kaanuvathaaro Kallangal paranjaalum nerenthaanennarinjaalum Nizhalaay koode nadakkuvathaaro | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ വന്നെന്‍ ജീവനിലേറിയതാരോ കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ എന്നും കാവലിരിക്കുവതാരോ ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ ഒരു കൊച്ചു കിനാവുകള്‍ കാണുവതാരോ കള്ളങ്ങള്‍ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും നിഴലായ് കൂടെ നടക്കുവതാരോ വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ വന്നെന്‍ ജീവനിലേറിയതാരോ കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ എന്നും കാവലിരിക്കുവതാരോ കഥയിലൊ കവിതയെഴുതിയൊ പ്രണയം പകരുവാന്‍ കഴിയുമോ മനസ്സിന്‍ അതിരുകള്‍ മായും അനുഭവം അതു പറയുവാന്‍ കഴിയുമോ ഓര്‍ക്കാതെ ഓരോന്നോതി നിന്നെ ഞാന്‍ നോവിച്ചാലും മിണ്ടാതെ കണ്ണില്‍ നോക്കി പുഞ്ചിരിച്ച സഖി ഞാന്‍ തേടാതെന്നെത്തേടി എന്നോരം വന്നില്ലേ നീ വരുമെന്നൊരു വാക്കും ചൊല്ലാതെ വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ വന്നെന്‍ ജീവനിലേറിയതാരോ കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ എന്നും കാവലിരിക്കുവതാരോ പറയുവാന്‍ കുറവ് പലതുമേ നിറയും ഒരു വെറും കണിക ഞാന്‍ കരുതുമളവിലും ഏറെ അരുളിയൊ അനുരാഗം എന്‍ ഉയിരില്‍ നീ ഞാന്‍ എന്നെ നേരില്‍ കാണും കണ്ണാടി നീയായ് മാറി അപ്പോഴും തെല്ലെന്‍ ഭാവം മാറിയില്ല സഖി എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലെ നീ വരുമെന്നൊരു വാക്കും ചൊല്ലാതെ വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ വന്നെന്‍ ജീവനിലേറിയതാരോ കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ എന്നും കാവലിരിക്കുവതാരോ ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ ഒരു കൊച്ചു കിനാവുകള്‍ കാണുവതാരോ കള്ളങ്ങള്‍ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും നിഴലായ് കൂടെ നടക്കുവതാരോ |
Other Songs in this movie
- Pistha
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Njaan Uyarnu Pokum
- Singer : Ranjith Govind | Lyrics : Santhosh Varma | Music : Rajesh Murugesan
- Thaka Thaka
- Singer : Shabareesh Varma | Lyrics : Santhosh Varma | Music : Rajesh Murugesan