

Njaan Uyarnu Pokum ...
Movie | Neram (2013) |
Movie Director | Alphonse Putharen |
Lyrics | Santhosh Varma |
Music | Rajesh Murugesan |
Singers | Ranjith Govind |
Lyrics
Lyrics submitted by: Sandhya Prakash Njaan uyarnnu pokum mannilninnu mellave kaalthodaathe neenthum chandranil enna polave nooru kinaakkal olichidum ninte chelezhum neela kannukal thurannu nee nokkiyaal sakhee Njaan uyarnnu pokum mannilninnu mellave kaalthodaathe neenthum chandranil enna polave Mazha chaari enna thonnalaal kuda neerthi ninnu njanee vazhithaarayil oru kaattiloode veenuven idanenchinullil onno rando thullikal peythidum munpeyaay maanja nin thoomozhi thookidum ilam thenaayirunnuvo Njaan uyarnnu pokum mannilninnu mellave kaalthodaathe neenthum chandranil enna polave nooru kinaakkal olichidum ninte chelezhum neela kannukal thurannu nee nokkiyaal sakhee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീല കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ ഞാൻ ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ മഴ ചാറി എന്ന തോന്നലാൽ കുട നീർത്തി നിന്നു ഞാനീ വഴിത്താരയിൽ ഒരു കാറ്റിലൂടെ വീണുവെൻ ഇടനെഞ്ചിനുള്ളിൽ ഒന്നോ രണ്ടോ തുള്ളികൾ പെയ്തിടും മുൻപേയായ് മാഞ്ഞ നിൻ തൂമൊഴി തൂകിടും ഇളം തേനായിരുന്നുവോ ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും നീല കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ .... |
Other Songs in this movie
- Pistha
- Singer : Shabareesh Varma | Lyrics : Shabareesh Varma | Music : Rajesh Murugesan
- Vaathil Melle Thurannoru Naalil
- Singer : Sachin Warrier | Lyrics : Santhosh Varma | Music : Rajesh Murugesan
- Thaka Thaka
- Singer : Shabareesh Varma | Lyrics : Santhosh Varma | Music : Rajesh Murugesan