View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ ഉയര്‍ന്ന് പോകും ...

ചിത്രംനേരം (2013)
ചലച്ചിത്ര സംവിധാനംഅൽഫോൺസ് പുത്രൻ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംരാജേഷ് മുരുഗേശൻ
ആലാപനംരഞ്ജിത് ഗോവിന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Njaan uyarnnu pokum mannilninnu mellave
kaalthodaathe neenthum chandranil enna polave
nooru kinaakkal olichidum ninte chelezhum
neela kannukal thurannu nee nokkiyaal sakhee
Njaan uyarnnu pokum mannilninnu mellave
kaalthodaathe neenthum chandranil enna polave

Mazha chaari enna thonnalaal kuda neerthi ninnu
njanee vazhithaarayil
oru kaattiloode veenuven idanenchinullil
onno rando thullikal peythidum munpeyaay
maanja nin thoomozhi thookidum ilam thenaayirunnuvo

Njaan uyarnnu pokum mannilninnu mellave
kaalthodaathe neenthum chandranil enna polave
nooru kinaakkal olichidum ninte chelezhum
neela kannukal thurannu nee nokkiyaal sakhee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും
നീല കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ ഞാൻ
ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ

മഴ ചാറി എന്ന തോന്നലാൽ കുട നീർത്തി നിന്നു
ഞാനീ വഴിത്താരയിൽ
ഒരു കാറ്റിലൂടെ വീണുവെൻ ഇടനെഞ്ചിനുള്ളിൽ
ഒന്നോ രണ്ടോ തുള്ളികൾ പെയ്തിടും മുൻപേയായ്
മാഞ്ഞ നിൻ തൂമൊഴി തൂകിടും ഇളം തേനായിരുന്നുവോ

ഞാൻ ഉയർന്നു പോകും മണ്ണിൽ നിന്നു മെല്ലവേ
കാൽ തൊടാതേ നീന്തും ചന്ദ്രനിൽ എന്ന പോലവേ
നൂറു കിനാക്കൾ ഒളിച്ചിടും നിന്റെ ചേലെഴും
നീല കണ്ണുകൾ തുറന്നു നീ നോക്കിയാൽ സഖീ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിസ്ത
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
വാതില്‍ മെല്ലെ തുറന്നൊരു നാളില്‍
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
തക തക
ആലാപനം : ശബരീഷ് വർമ്മ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ