

Kannaanthalir (D) ...
Movie | Vallatha Pahayan (2013) |
Movie Director | Razak Muhammad, Niyaz Backer |
Lyrics | PT Binu |
Music | Pramod Cheruvathu |
Singers | Vijay Yesudas, Thulasi Yatheendran |
Lyrics
Lyrics submitted by: Sandhya Prakash Kannaanthali poovorukkiya muttathu kannaadi peeli menja koodunde vannaathikkilikalumavarude makkalkkum manchaadi chellam vachoru kaliveedundallo cherumani mainakal paranjoru kadamkadhayil kadhayil Kannaanthali poovorukkiya muttathu kannaadi peeli menja koodunde vannaathikkilikalumavarude makkalkkum manchaadi chellam vachoru kaliveedundallo Thenmaavin thalirellaam nolliyorukkende thengola thumbathu kummiyorukkende thenmaavin thalirellaam nolliyorukkende thengola thumbathu kummiyorukkende chaayam maarum maanathengo pokum sanchaaree mazhavil chillil kothaanundey shilppam changaathee venmukilaay karimukilaay maayunna maayaa graham Kannaanthali poovorukkiya muttathu kannaadi peeli menja koodunde vannaathikkilikalumavarude makkalkkum manchaadi chellam vachoru kaliveedundallo Pachola kaattinte panineer thaazhvaaram ponnoolil korkkunne paavakkoodaaram pachola kkaattinte panineer thaazhvaaram ponnoolil korkkunne paavakkoodaaram chembila chorum muthukal ketti swapnamorukkunne manassinnullil chippikkullil mohamunarunne nirakathiraay neythiriyaay vilikkum pularkaalam..... Kannaanthali poovorukkiya muttathu kannaadi peeli menja koodunde vannaathikkilikalumavarude makkalkkum manchaadi chellam vachoru kaliveedundallo cherumani mainakal paranjoru kadamkadhayil kadhayil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത് കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ ചെറുമണി മൈനകൾ പറഞ്ഞൊരു കടംകഥയിൽ കഥയിൽ കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത് കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ തെങ്ങോല തുമ്പത്ത് കുമ്മിയൊരുക്കേണ്ടേ തേന്മാവിൻ തളിരെല്ലാം നുള്ളിയൊരുക്കേണ്ടേ തെങ്ങോല തുമ്പത്ത് കുമ്മിയൊരുക്കേണ്ടേ ചായം മാറും മാനത്തെങ്ങോ പോകും സഞ്ചാരീ മഴവിൽ ചില്ലിൽ കൊത്താനുണ്ടേയ് ശിൽപ്പം ചങ്ങാതീ വെണ്മുകിലായ് കരിമുകിലായ് മായുന്ന മായാ ഗ്രഹം കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത് കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ പച്ചോല കാറ്റിന്റെ പനിനീർ താഴ്‌വാരം പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം പച്ചോല കാറ്റിന്റെ പനിനീർ താഴ്‌വാരം പൊൻനൂലിൽ കോർക്കുന്നേ പാവക്കൂടാരം ചേമ്പില ചോരും മുത്തുകൾ കെട്ടി സ്വപ്നമൊരുക്കുന്നേ മനസ്സിന്നുള്ളിൽ ചിപ്പിക്കുള്ളിൽ മോഹമുണരുന്നേ നിറകതിരായ് നെയ്ത്തിരിയായ് വിളിക്കും പുലർകാലം ... കണ്ണാന്തളി പൂവൊരുക്കിയ മുറ്റത്ത് കണ്ണാടി പീലി മേഞ്ഞ കൂടുണ്ടേ വണ്ണാത്തിക്കിളികളുമവരുടെ മക്കൾക്കും മഞ്ചാടി ചെല്ലം വച്ചൊരു കളിവീടുണ്ടല്ലോ ചെറുമണി മൈനകൾ പറഞ്ഞൊരു കടംകഥയിൽ കഥയിൽ |
Other Songs in this movie
- Kannaanthalir (M)
- Singer : Vijay Yesudas | Lyrics : PT Binu | Music : Pramod Cheruvathu
- Kannaanthalir (F)
- Singer : Thulasi Yatheendran | Lyrics : PT Binu | Music : Pramod Cheruvathu
- Daivame Nirayunnu
- Singer : Baby Arathy, Baby Arunima, Baby Chinmaya, Baby Diya | Lyrics : PT Binu | Music : Pramod Cheruvathu
- Raamaanam Kili
- Singer : Aleena, Binha Rose, Ajal Udayan | Lyrics : PT Binu | Music : Bijibal