View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്‍പ്പനയാകും യമുനാ നദിയുടെ ...

ചിത്രംഡോക്ടര്‍ (1963)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Kalppanayaakum yamuna nadiyude
Akkare akkare akkare (2) (kalppana)

Kalpadavingal kettaam namukku
Pushpam kondoru kottaaram (kalpada)
Vennilaavaal mezhuki minukkiya
Vennakkayyin kottaaram
Vennakkayyin kottaaram (vennilaavaal)
ah..ah..

Vasantha maasam parannu
vannittalankarikkum kottaarathil
Maari villukal maalakal thookki
madhurithamaakkum mattuppaavil(vasantha)
pallimanjam theerkkumbol vella mukilukal viri neerthum(2)
palli vilakku koluthumbol velli thaaram thiri neettum
velli thaaram thiri neettum (kalppanayaakum)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കല്‍പ്പനയാകും യമുനാനദിയുടെ
അക്കരെ--യക്കരെ--യക്കരെ
അക്കരെ--യക്കരെ--യക്കരെ
കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
പുഷ്പം കൊണ്ടൊരു കൊട്ടാരം
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
വെണ്ണക്കയ്യിന്‍ കൊട്ടാരം (കല്‍പ്പന..)

വസന്തമാസം പറന്നു വന്നി-
ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
മഴവില്ലുകള്‍ മാലകള്‍ തൂക്കി
മധുരിതമാക്കും മട്ടുപ്പാവില്‍

പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
വെള്ളമുകിലുകള്‍ വിരിനീര്‍ത്തും
പള്ളിവിളക്കു കൊളുത്തുമ്പോള്‍
വെള്ളിത്താരം തിരിനീട്ടും (കല്‍പ്പന..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരണൊണ്ടു വരണൊണ്ടു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വണ്ടീ പുകവണ്ടീ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിരലൊന്നു മുട്ടിയാല്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കേളെടി നിന്നെ ഞാന്‍
ആലാപനം : കോട്ടയം ശാന്ത, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എന്നാണെ നിന്നാണെ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കിനാവിന്റെ കുഴിമാടത്തില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പൊന്നിൻ ചിലങ്ക (ശോകം)
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
പൊന്നിൻ ചിലങ്ക (ശോകം II)
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ