View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poove Ponnambal Poove ...

MovieAyaal (2013)
Movie DirectorSuresh Unnithan
LyricsMT Pradeep Kumar
MusicMohan Sithara
SingersVijay Yesudas

Lyrics

Lyrics submitted by: Viji

Poove ponnaampal poove
maane marimanmizhiyaale
kalivallam thuzhayumpol
kalivaakkonnuriyaadaam
kaavellaam pookkumpol
paattonnu paadaam

Poove ponnaampal poove
maane marimanmizhiyaale

Kavoottum kaliyum kaanaam
karimashiyum valayum vaangaam
mankompil garudan thookkam
kandu vanneedaam (2)
nirathikaludichoru raathriyil
ulsavamelam
ee neela nilaavle
manjaniyum madhumaasam
oh......

Poove ponnaampal poove
maane marimanmizhiyaale

Kathiraadum paadam kaanaam
kili paatum konjal kelkkaam
kattaadum konjal kelkkaam
kattodum kaayal theeram kandu vanneedaam (2)
viri vachoru paadam
koythu nirachhcathu swarnam
kani vellari kadu niranjathu
polennullam

Poove ponnaampal poove
maane marimanmizhiyaale
kalivallam thuzhayumpol
kaavellaam pookkumpol
paattonnu paadaam
poove ponnaampal poove
maane marimanmizhiyaale
വരികള്‍ ചേര്‍ത്തത്: വിജി

പൂവേ പൊന്നാമ്പൽ പൂവേ
മാനേ മറിമാന്മിഴിയാളേ
കളിവള്ളം തുഴയുമ്പോൾ
കളിവാക്കൊന്നുരിയാടാം
കനവെല്ലാം പൂക്കുമ്പോൾ
പാട്ടൊന്നു പാടാം

പൂവേ പൊന്നാമ്പൽ പൂവേ
മാനേ മറിമാന്മിഴിയാളേ

കാവൂട്ടും കളിയും കാണാം
കരിമഷിയും വളയും വാങ്ങാം
മങ്കൊമ്പിൽ ഗരുഡൻ തൂക്കം
കണ്ടു വന്നീടാം(2)
നിറതിങ്കളുദിച്ചൊരു രാത്രിയിൽ
ഉത്സവമേളം
ഈ നീലനിലാവിലെ
മഞ്ഞണിയും മധുമാസം
ഓ......

പൂവേ പൊന്നാമ്പൽ പൂവേ
മാനേ മറിമാന്മിഴിയാളേ

കതിരാടും പാടം കാണാം
കിളിപാടും കൊഞ്ചൽ കേൾക്കാം
കാറ്റോടും കായൽ തീരം കണ്ടു വന്നീടാം (2)
വിരി വച്ചൊരു പാടം
കൊയ്തു നിറച്ചതു സ്വർണ്ണം
കണിവെള്ളരി കണ്ടൂ നിറഞ്ഞതു
പോലെന്നുള്ളം

പൂവേ പൊന്നാമ്പൽ പൂവേ
മാനേ മറിമാന്മിഴിയാളേ
കളിവള്ളം തുഴയുമ്പോൾ
കളിവാക്കൊന്നുരിയാടാം
കനവെല്ലാം പൂക്കുമ്പോൾ
പാട്ടൊന്നു പാടാം
പൂവേ പൊന്നാമ്പൽ പൂവേ
മാനേ മറിമാന്മിഴിയാളേ


Other Songs in this movie

Niramiyenna Vaaname
Singer : Sudeep Kumar   |   Lyrics : Devadas   |   Music : R Somasekharan
Kannaanthali Muttathoru
Singer : Shweta Mohan   |   Lyrics : MT Pradeep Kumar   |   Music : MG Anil
Vadakkini Poomukhathannorikkal
Singer : Anuradha Sriram   |   Lyrics : Devadas   |   Music : Mohan Sithara
Manasijan Oru (M)
Singer : P Jayachandran   |   Lyrics : MT Pradeep Kumar   |   Music : R Somasekharan
Dhoshangal
Singer : Kallara Gopan, Narayani   |   Lyrics :   |   Music : R Somasekharan
Manasijan Oru (F)
Singer : Shweta Mohan   |   Lyrics : MT Pradeep Kumar   |   Music : R Somasekharan