View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീർത്തുള്ളികൾ തോരാതെ ...

ചിത്രംശൃംഗാരവേലന്‍ (2013)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംതാൻസൻ ബേർണി , തുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Neerthullikal thoraathe neelappeelikkannoram
naam kandoraa swapnangal veendum veendum theliyunnu
oru nilaav pole nee akale maanju poyaalum
nizhalaay njaan vazhiyorathiniyum kaathorkkum
thirike nee varuvolam kanalaay njaan neerum
neerthullikal thoraathe neelappeelikkannoram
naam kandoraa swapnangal veendum veendum theliyunnu

Ormmayil sugandhamaayee poyppoya naalukal
mookamaay veendumente odiyethunnu
medam poyi kanikkonnapole
veyilaale chillayil ini vinnil ninnum
ennilvannu cherumo raagasourabhangalode
kinaavin ponnodam kinaavin ponnodam

Neerthullikal thoraathe neelappeelikkannoram
naam kandoraa swapnangal veendum veendum theliyunnu
oru nilaav pole nee akale maanju poyaalum
nizhalaay njaan vazhiyorathiniyum kaathorkkum
thirike nee varuvolam kanalaay njaan neerum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു
ഒരു നിലാവ് പോലേ നീ അകലേ മാഞ്ഞു പോയാലും
നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികേ നീ വരുവോളം കനലായ് ഞാൻ നീറും
നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു

ഓർമ്മയിൽ സുഗന്ധമായീ പൊയ്‌പ്പോയ നാളുകൾ
മൂകമായ് വീണ്ടുമെന്റെ ഓടിയെത്തുന്നു
മേടം പോയി കണിക്കൊന്നപ്പോലെ
വെയിലാളെ ചില്ലയിൽ ഇനി വിണ്ണിൽ നിന്നും
എന്നിൽവന്നു ചേരുമോ രാഗസൗരഭങ്ങളോടെ
കിനാവിൻ പോന്നോടം കിനാവിൻ പോന്നോടം

നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം
നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു
ഒരു നിലാവ് പോലേ നീ അകലേ മാഞ്ഞു പോയാലും
നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും
തിരികേ നീ വരുവോളം കനലായ് ഞാൻ നീറും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : അഫ്‌സല്‍, ദിലീപ്   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : ദിലീപ്, നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
ഇന്ദ്രനീലങ്ങളോ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മിന്നമിനുങ്ങിൻ വെട്ടം
ആലാപനം : ഡെൽസി നൈനാൻ, സുബിൻ ഇഗ്നേഷ്യസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നാലമ്പലം അണയാൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മച്ചാനേ
ആലാപനം : നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ