View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Koodumaarumpolum ...

MovieMalayalanaadu (2013)
Movie DirectorSasi Vadakkedath
LyricsIS Kundoor
MusicAluva Sudhakaran
SingersArun Naik

Lyrics

Lyrics submitted by: Sandhya Prakash

Koodu maarumbazhum kanavukal cherthu vaykkumbazhum
nombarangalellaam chiriyude kunjilam thoovalil
udalum uyirum oduvilulakum
udalum uyirum oduvilulakum
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam

Ee kannuneerinte nanavumaayunnatho
poya kaalangal maraviyaakunnatho
ee kannuneerinte nanavumaayunnatho
poya kaalangal maraviyaakunnatho
kunju thennalil vidhiyude manamalinjatho
sundhara bhaavi koruthoru
gopuravaathil kaanunnithaa
koodu maarumbazhum kanavukal cherthu vaykkumbazhum

Nagaraveedhiyil ezhuthuka vijayagaadhakal
theruvu vilakkukal navayuga racahanayil
kaaval maadangalaay

Koodu maarumbazhum kanavukal cherthu vaykkumbazhum
nombarangal hridaya thaalangalaal varavaay
udalum uyirum oduvilulakum
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam
hridaya thaalangalaal varavaay puthiya sooryodayam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൂടു മാറുമ്പഴും കനവുകൾ ചേർത്തു വയ്ക്കുമ്പഴും
നൊമ്പരങ്ങളെല്ലാം ചിരിയുടെ കുഞ്ഞിളം തൂവലിൽ
ഉടലും ഉയിരും ഒടുവിലുലകും
ഉടലും ഉയിരും ഒടുവിലുലകും
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം

ഈ കണ്ണുനീരിന്റെ നനവുമായുന്നതോ
പോയ കാലങ്ങൾ മറവിയാകുന്നതോ
ഈ കണ്ണുനീരിന്റെ നനവുമായുന്നതോ
പോയ കാലങ്ങൾ മറവിയാകുന്നതോ
കുഞ്ഞു തെന്നലിൽ വിധിയുടെ മനമലിഞ്ഞതോ
സുന്ദര ഭാവി കൊരുത്തൊരു
ഗോപുരവാതിൽ കാണുന്നിതാ
കൂടു മാറുമ്പഴും കനവുകൾ ചേർത്തു വയ്ക്കുമ്പഴും

നഗരവീഥിയിൽ എഴുതുക വിജയഗാഥകൾ
തെരുവ് വിളക്കുകൾ നവയുഗ രചനയിൽ
കാവൽ മാടങ്ങളായ്

കൂടു മാറുമ്പഴും കനവുകൾ ചേർത്തു വയ്ക്കുമ്പഴും
നൊമ്പരങ്ങഹൃദയ താളങ്ങളാൽ വരവായ്
ഉടലും ഉയിരും ഒടുവിലുലകും
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം
ഹൃദയ താളങ്ങളാൽ വരവായ് പുതിയ സൂര്യോദയം


Other Songs in this movie

Aathmaraagam
Singer : Ganesh Sundaram   |   Lyrics : IS Kundoor   |   Music : Aluva Sudhakaran
Snehichu Theeraathe
Singer : Madhu Balakrishnan   |   Lyrics : IS Kundoor   |   Music : Aluva Sudhakaran
Madhura Kulir Manjil
Singer : Shahabaz Aman   |   Lyrics : K Sachithanandan   |   Music : Aluva Sudhakaran