Doore Doore ...
Movie | Geethaanjali (2013) |
Movie Director | Priyadarshan |
Lyrics | ONV Kurup |
Music | Vidyasagar |
Singers | MG Sreekumar |
Lyrics
Lyrics submitted by: Sandhya Prakash Doore doore aazhee pennin aehaam poomeda kaanaan aaren muthe ninne kootti aarum kaanaathe poyi aarum kaanaa thaazhvaarangal nee kandu kezhunneram kaanaa kanner....... muthe ninte ormmaakle mutham nalki njaanurakki ponnum kurisholum oru thali chaarthidum muthe ninte ormmakale mutham nalki njaanurakki ponnum kurisholum oru thaali chaarthidum veli pennaay ninne kaanaan mohichennum ellaam moham maathram chollunnaaro kaattil kadalanneyen mohangal thallithakarthu nee kanneeraazhiyilaazhthi........ doore doore aazhee pennin aehaam poomeda kaanaan Praanan poya shangu pole paaditheernna paazhmula pol kanneer nanavolum ee karayil veenu njaan praanan poya shangu pole paaditheernna paazhmula pol kanneer nanavolum ee karayil veenu njaan ormmachippikkullil oru thulli kanneer maathram mele thaalam thullum aazhikkullil mounam kadalamme neeyinnente ponmuthine thaayo thaayo thaayo thaaye | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ദൂരേ ദൂരേ ആഴീ പെണ്ണിൻ ഏഴാം പൂമേട കാണാൻ ആരെൻ മുത്തേ നിന്നേ കൂട്ടി ആരും കാണാതേ പോയി ആരും കാണാ താഴ്വാരങ്ങൾ നീ കണ്ടു കേഴുന്നേരം കാണാ കണ്ണീർ ....... മുത്തേ നിന്റെ ഓർമ്മകളേ മുത്തം നൽകി ഞാനുറക്കി പൊന്നും കുരിശോലും ഒരു താലി ചാർത്തിടും മുത്തേ നിന്റെ ഓർമ്മകളേ മുത്തം നൽകി ഞാനുറക്കി പൊന്നും കുരിശോലും ഒരു താലി ചാർത്തിടും വേളി പെണ്ണായ് നിന്നേ കാണാൻ മോഹിച്ചെന്നും എല്ലാം മോഹം മാത്രം ചൊല്ലുന്നാരോ കാറ്റിൽ കടലന്നെയെൻ മോഹങ്ങൾ തല്ലിത്തകർത്തു നീ കണ്ണീരാഴിയിലാഴ്ത്തി ...... ദൂരേ ദൂരേ ആഴീ പെണ്ണിൻ ഏഴാം പൂമേട കാണാൻ പ്രാണൻ പോയ ശംഖ് പോലേ പാടിത്തീർന്ന പാഴ്മുള പോൽ കണ്ണീർ നനവോലും ഈ കരയിൽ വീണു ഞാൻ പ്രാണൻ പോയ ശംഖ് പോലേ പാടിത്തീർന്ന പാഴ്മുള പോൽ കണ്ണീർ നനവോലും ഈ കരയിൽ വീണു ഞാൻ ഓർമ്മചിപ്പിക്കുള്ളിൽ ഒരു തുള്ളി കണ്ണീർ മാത്രം മേലേ താളം തുള്ളും ആഴിക്കുള്ളിൽ മൗനം കടലമ്മേ നീയിന്നെന്റെ പൊൻമുത്തിനെ തായോ തായോ തായോ തായേ |
Other Songs in this movie
- Koodillaa Kuyilamme
- Singer : MG Sreekumar, Shweta Mohan | Lyrics : ONV Kurup | Music : Vidyasagar
- Madhumathi Poo Virinjuvo
- Singer : Sri Vardhini, Abhirami Ajay, Ajmal | Lyrics : ONV Kurup | Music : Vidyasagar
- Doore Doore
- Singer : Rajalakshmi Abhiram | Lyrics : ONV Kurup | Music : Vidyasagar
- Pavizha Munthiri
- Singer : MG Sreekumar, Jyotsna Radhakrishnan | Lyrics : ONV Kurup | Music : Vidyasagar