View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Doore Doore ...

MovieGeethaanjali (2013)
Movie DirectorPriyadarshan
LyricsONV Kurup
MusicVidyasagar
SingersRajalakshmi Abhiram

Lyrics

Lyrics submitted by: Sandhya Prakash

Doore doore aazhee pennin aehaam poomeda kaanaan
aaren muthe ninne kootti aarum kaanaathe poyi
aarum kaanaa thaazhvaarangal nee kandu kezhunneram
kaanaa kanner.......
muthe ninte ormmaakle mutham nalki njaanurakki
ponnum kurisholum oru thali chaarthidum
muthe ninte ormmakale mutham nalki njaanurakki
ponnum kurisholum oru thaali chaarthidum
veli pennaay ninne kaanaan mohichennum
ellaam moham maathram chollunnaaro kaattil
kadalanneyen mohangal thallithakarthu nee
kanneeraazhiyilaazhthi........
doore doore aazhee pennin aehaam poomeda kaanaan

Praanan poya shangu pole paaditheernna
paazhmula pol kanneer nanavolum
ee karayil veenu njaan
praanan poya shangu pole paaditheernna
paazhmula pol kanneer nanavolum
ee karayil veenu njaan
ormmachippikkullil oru thulli kanneer maathram
mele thaalam thullum aazhikkullil mounam
kadalamme neeyinnente ponmuthine thaayo
thaayo thaayo thaaye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരേ ദൂരേ ആഴീ പെണ്ണിൻ ഏഴാം പൂമേട കാണാൻ
ആരെൻ മുത്തേ നിന്നേ കൂട്ടി ആരും കാണാതേ പോയി
ആരും കാണാ താഴ്‌വാരങ്ങൾ നീ കണ്ടു കേഴുന്നേരം
കാണാ കണ്ണീർ .......
മുത്തേ നിന്റെ ഓർമ്മകളേ മുത്തം നൽകി ഞാനുറക്കി
പൊന്നും കുരിശോലും ഒരു താലി ചാർത്തിടും
മുത്തേ നിന്റെ ഓർമ്മകളേ മുത്തം നൽകി ഞാനുറക്കി
പൊന്നും കുരിശോലും ഒരു താലി ചാർത്തിടും
വേളി പെണ്ണായ് നിന്നേ കാണാൻ മോഹിച്ചെന്നും
എല്ലാം മോഹം മാത്രം ചൊല്ലുന്നാരോ കാറ്റിൽ
കടലന്നെയെൻ മോഹങ്ങൾ തല്ലിത്തകർത്തു നീ
കണ്ണീരാഴിയിലാഴ്‌ത്തി ......
ദൂരേ ദൂരേ ആഴീ പെണ്ണിൻ ഏഴാം പൂമേട കാണാൻ

പ്രാണൻ പോയ ശംഖ് പോലേ പാടിത്തീർന്ന
പാഴ്‌മുള പോൽ കണ്ണീർ നനവോലും
ഈ കരയിൽ വീണു ഞാൻ
പ്രാണൻ പോയ ശംഖ് പോലേ പാടിത്തീർന്ന
പാഴ്‌മുള പോൽ കണ്ണീർ നനവോലും
ഈ കരയിൽ വീണു ഞാൻ
ഓർമ്മചിപ്പിക്കുള്ളിൽ ഒരു തുള്ളി കണ്ണീർ മാത്രം
മേലേ താളം തുള്ളും ആഴിക്കുള്ളിൽ മൗനം
കടലമ്മേ നീയിന്നെന്റെ പൊൻമുത്തിനെ തായോ
തായോ തായോ തായേ


Other Songs in this movie

Doore Doore
Singer : MG Sreekumar   |   Lyrics : ONV Kurup   |   Music : Vidyasagar
Koodillaa Kuyilamme
Singer : MG Sreekumar, Shweta Mohan   |   Lyrics : ONV Kurup   |   Music : Vidyasagar
Madhumathi Poo Virinjuvo
Singer : Sri Vardhini, Abhirami Ajay, Ajmal   |   Lyrics : ONV Kurup   |   Music : Vidyasagar
Pavizha Munthiri
Singer : MG Sreekumar, Jyotsna Radhakrishnan   |   Lyrics : ONV Kurup   |   Music : Vidyasagar