View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Madhumathi Poo Virinjuvo ...

MovieGeethaanjali (2013)
Movie DirectorPriyadarshan
LyricsONV Kurup
MusicVidyasagar
SingersSri Vardhini, Abhirami Ajay, Ajmal

Lyrics

Lyrics submitted by: Indu Ramesh

Madhumathi poo virinjuvo... manassile then kininjuvo...
madhumathi poo virinjuvo manassile then kininjuvo
madhumathi poo virinjuvo manassile then kininjuvo
madhuramee gaanam kelkkumpol
manassum raagalolamaay...(madhuramee.. )
maanathe poomettil meyunna meghangal
thedunnathaaraare tharam pam pam...
maanathe chandrante maarathe
maankunje thaazhathu porulle...tharam pam pam...

Madhumathi poo virinjuvo manassile then kininjuvo... haay
madhumathi poo virinjuvo manassile then kininjuvo...

Kaanunna ninne pole sooryanaay anthiveyil
chaayunna chanthavum nee thanne
kelkkunnu manikkuyil paattilum kulir peyyum
kaattinte paattilum nin naadam
naamore veenayaay naamore eenamaay
naamore veenayaay naamore eenamaay
iru hridayam ponthudi dheem thananam
madhumazhayaay peyyuka dheem thananam
mizhikalezhuthum pranaya likhitham
kalamadhuram paadum neeyaaro...

Madhumathi poo virinjuvo manassile then kininjuvo... haay
madhumathi poo virinjuvo...

Aahaa... aahaa... aahaa...

Maathalachelil malar choodiya munthiri than
maanikyam chaarthiyo poy nokkaam
maathalam poothathu nin poomanichodiyilum
thenmozhi neeyente munthirippoo
naamore raagamaay naamore gaanamaay
naamore raagamaay naamore gaanamaay
pranayamani kaalthala dheemdhana dheem
kulirmazhayum thennalum dheemdhana dheem
arikilanayu kavithayaay nee
thirumadhuram thookum neeyaaro...

Madhumathi poo virinjuvo manassile then kininjuvo
madhuramee gaanam kelkkumpol manassum raagalolamaay
maanathe poomettil meyunna meghangal
thedunnathaaraare tharam pam pam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മധുമതീ പൂ വിരിഞ്ഞുവോ... മനസ്സിലെ തേൻ കിനിഞ്ഞുവോ...
മധുമതീ പൂ വിരിഞ്ഞുവോ... മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുമതീ പൂ വിരിഞ്ഞുവോ... മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായ്... (മധുരമീ... )
മാനത്തെ പൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ.. തരംപംപം...
മാനത്തെ ചന്ദ്രന്റെ മാറത്തെ
മാൻകുഞ്ഞേ താഴത്തു പോരൂല്ലേ.. തരംപംപം...

മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ... ഹായ്
മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ...

കാണുന്ന നിന്നെപ്പോലെ സൂര്യനായ് അന്തിവെയിൽ
ചായുന്ന ചന്തവും നീ തന്നെ
കേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യും
കാറ്റിന്റെ പാട്ടിലും നിൻ നാദം
നാമൊരേ വീണയായ് നാമൊരേ ഈണമായ്
നാമൊരേ വീണയായ് നാമൊരേ ഈണമായ്
ഇരുഹൃദയം പൊൻതുടി ധീംതനനം
മധുമഴയായ് പെയ്യുക ധീംതനനം
മിഴികളെഴുതും പ്രണയലിഖിതം
കളമധുരം പാടും നീയാരോ...

മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ... ഹായ്
മധുമതീ പൂ വിരിഞ്ഞുവോ...

ആഹാ... ആഹാ... ആഹാ...

മാതളച്ചേലിൽ മലർ ചൂടിയ മുന്തിരി തൻ
മാണിക്യം ചാർത്തിയോ പോയ്നോക്കാം
മാതളം പൂത്തതു നിൻ പൂമണിച്ചൊടിയിലും
തേന്മൊഴി നീയെന്റെ മുന്തിരിപ്പൂ
നാമൊരേ രാഗമായ് നാമൊരേ ഗാനമായ്
നാമൊരേ രാഗമായ് നാമൊരേ ഗാനമായ്
പ്രണയമണി കാൽത്തള ധീംധനധീം
കുളിർമഴയും തെന്നലും ധീംധനധീം
അരികിലണയൂ കവിതയായ് നീ
തിരുമധുരം തൂകും നീയാരോ...

മധുമതീ പൂ വിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ
മധുരമീ ഗാനം കേൾക്കുമ്പോൾ മനസ്സും രാഗലോലമായ്
മാനത്തെ പൂമേട്ടിൽ മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ.. തരംപംപം...


Other Songs in this movie

Doore Doore
Singer : MG Sreekumar   |   Lyrics : ONV Kurup   |   Music : Vidyasagar
Koodillaa Kuyilamme
Singer : MG Sreekumar, Shweta Mohan   |   Lyrics : ONV Kurup   |   Music : Vidyasagar
Doore Doore
Singer : Rajalakshmi Abhiram   |   Lyrics : ONV Kurup   |   Music : Vidyasagar
Pavizha Munthiri
Singer : MG Sreekumar, Jyotsna Radhakrishnan   |   Lyrics : ONV Kurup   |   Music : Vidyasagar