View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സർഗ്ഗവേദികളേ ...

ചിത്രംനടന്‍ (2013)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംശരത്‌, ലക്ഷ്മിപ്രിയ, പ്രവീൺ, രാഹുൽ ആർ നാഥ്

വരികള്‍

Lyrics submitted by: Indu Ramesh

Sarggavedikale... swarggabhoomikale...
yavanika njoriyukayaay.. jeevitha mukhapadamezhuthukayaay....
sarggavedikale swarggabhoomikale
yavanika njoriyukayaay jeevitha mukhapadamezhuthukayaay
kaalam kadhakalilunarukayaay...
ivide.. raavukalalakadalilakukayaay...
sarggavedikale...

Oo.. hohoho.. oo... oo.. hohoho... oo...
oo... oo... oo... oo...

Vidarukayaanoru puthiya vibhaatham
padarukayaanathishona yugaantham.. (vidarukayaanoru.. )
thudaruka purushaardhathin dheera
smaranakaluthirum janapadhageetham.. janapadhageetham...

Sarggavedikale... aa.. aa...
swarggabhoomikale... aa.. aa...
yavanika njoriyukayaay jeevitha mukhapadamezhuthukayaay
kaalam kadhakalilunarukayaay...
ivide.. raavukalalakadalilakukayaay...

Padavaal munakalilaaliya porin charitham..
charitham charitham charitham.. (padavaal.. )
kettu njadungi unarnnoru kaala-
perumazha maayichezhuthiya maayika vediyirampi varunnu...

Sarggavedikale... aa.. aa...
swarggabhoomikale... aa.. aa...
yavanika njoriyukayaay
jeevitha mukhapadamezhuthukayaay
kaalam kadhakalilunarukayaay...
ivide.. raavukalalakadalilakukayaay...
raavukalalakadalilakukayaay....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സർഗ്ഗവേദികളേ... സ്വർഗ്ഗഭൂമികളേ...
യവനിക ഞൊറിയുകയായ്.. ജീവിതമുഖപടമെഴുതുകയായ്...
സർഗ്ഗവേദികളേ സ്വർഗ്ഗഭൂമികളേ
യവനിക ഞൊറിയുകയായ് ജീവിതമുഖപടമെഴുതുകയായ്
കാലം കഥകളിലുണരുകയായ്..
ഇവിടേ.. രാവുകളലകടലിളകുകയായ്...
സർഗ്ഗവേദികളേ...

ഓ.. ഹൊഹോഹോ.. ഓ... ഓ.. ഹൊഹോഹോ.. ഓ...
ഓ... ഓ... ഓ... ഓ...

വിടരുകയാണൊരു പുതിയ വിഭാതം
പടരുകയാണതിശോണ യുഗാന്തം.. (വിടരുകയാണൊരു.. )
തുടരുക പുരുഷാർത്ഥത്തിൻ ധീര
സ്മരണകളുതിരും ജനപഥഗീതം.. ജനപഥഗീതം...

സർഗ്ഗവേദികളേ... ആ.. ആ...
സ്വർഗ്ഗഭൂമികളേ... ആ.. ആ...
യവനിക ഞൊറിയുകയായ് ജീവിതമുഖപടമെഴുതുകയായ്
കാലം കഥകളിലുണരുകയായ്..
ഇവിടേ.. രാവുകളലകടലിളകുകയായ്...

പടവാൾമുനകളിലാളിയ പോരിൻ ചരിതം..
ചരിതം ചരിതം ചരിതം.. (പടവാൾമുനകളിലാളിയ.. )
കേട്ടു ഞടുങ്ങി ഉണർന്നൊരു കാല-
പെരുമഴ മായിച്ചെഴുതിയ മായിക വേദിയിരമ്പി വരുന്നു...

സർഗ്ഗവേദികളേ... ആ.. ആ...
സ്വർഗ്ഗഭൂമികളേ... ആ.. ആ...
യവനിക ഞൊറിയുകയായ്
ജീവിതമുഖപടമെഴുതുകയായ്
കാലം കഥകളിലുണരുകയായ്..
ഇവിടേ.. രാവുകളലകടലിളകുകയായ്...
രാവുകളലകടലിളകുകയായ്....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂളിവരുന്ന
ആലാപനം : മൃദുല വാര്യർ, ജി ശ്രീറാം   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [D]
ആലാപനം : നജിം അര്‍ഷാദ്‌, ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [F]
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [M]
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [M]
ആലാപനം : കെ കെ നിഷാദ്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍