View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാൽ നിലാവിൻ ...

ചിത്രംകാളിദാസന്‍ കവിത എഴുതുകയാണ് (2013)
ചലച്ചിത്ര സംവിധാനംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
സംഗീതംസന്തോഷ് പണ്ഡിറ്റ്
ആലാപനംസന്തോഷ് പണ്ഡിറ്റ്

വരികള്‍

Lyrics submitted by: Sandhya Prakash

Aayiram gaanangal aalapichaalum
aayiram aashakal aagrahichaalum
kannum kannum chernnalalle premamaaku
raagam thaalam chernnalalle gaanamaaku

Aayiram gaanangal aalapichaalum
aayiram aashakal aagrahichaalum
kannum kannum chernnalalle premamaaku
raagam thaalam chernnalalle gaanamaaku

Premikkunnavarkku pranayam amoollyamalle
kaanunnavarkku pranayam asooyayalle
aaswadikkunnavarkku pranayam madhuramalle
piriyunnavarkku pranayam virahamalle
aanadha jyoyhiye nenchilettu
ponnin kinaakkal pankuvaykku
aanadha jyoyhiye nenchilettu
ponnin kinaakkal pankuvaykku

Aayiram gaanangal aalapichaalum
aayiram aashakal aagrahichaalum
kannum kannum chernnalalle premamaaku
raagam thaalam chernnalalle gaanamaaku

Thenoorum chundile maduvoorum punchiri
vidaparayum ormmakal orthuvaykkalle
pratheeksha than kiranangal thattimaattalee
anuraaga poovum malarum vettimaattalle
aanadha jyoyhiye nenchilettu
ponnin kinaakkal pankuvaykku
aanadha jyoyhiye nenchilettu
ponnin kinaakkal pankuvaykku

Aayiram gaanangal aalapichaalum
aayiram aashakal aagrahichaalum
kannum kannum chernnalalle premamaaku
raagam thaalam chernnalalle gaanamaaku
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആയിരം ഗാനങ്ങൾ ആലപിച്ചാലും
ആയിരം ആശകൾ ആഗ്രഹിച്ചാലും
കണ്ണും കണ്ണും ചേർന്നാലല്ലേ പ്രേമമാകു
രാഗം താളം ചേർന്നാലല്ലേ ഗാനമാകൂ

ആയിരം ഗാനങ്ങൾ ആലപിച്ചാലും
ആയിരം ആശകൾ ആഗ്രഹിച്ചാലും
കണ്ണും കണ്ണും ചേർന്നാലല്ലേ പ്രേമമാകു
രാഗം താളം ചേർന്നാലല്ലേ ഗാനമാകൂ

പ്രേമിക്കുന്നവർക്ക് പ്രണയം അമൂല്യമല്ലേ
കാണുന്നവർക്ക് പ്രണയം അസൂയയല്ലേ
ആസ്വദിക്കുന്നവർക്ക് പ്രണയം മധുരമല്ലേ
പിരിയുന്നവർക്ക് പ്രണയം വിരഹമല്ലേ
ആനന്ദ ജ്യോതിയേ നെഞ്ചിലേറ്റു
പൊന്നിൻ കിനാക്കൾ പങ്കുവയ്ക്കു
ആനന്ദ ജ്യോതിയേ നെഞ്ചിലേറ്റു
പൊന്നിൻ കിനാക്കൾ പങ്കുവയ്ക്കു

ആയിരം ഗാനങ്ങൾ ആലപിച്ചാലും
ആയിരം ആശകൾ ആഗ്രഹിച്ചാലും
കണ്ണും കണ്ണും ചേർന്നാലല്ലേ പ്രേമമാകു
രാഗം താളം ചേർന്നാലല്ലേ ഗാനമാകൂ

തേനൂറും ചുണ്ടിലേ മധുവൂറും പുഞ്ചിരി
വിടപറയും ഓർമ്മകൾ ഓർത്തുവയ്ക്കല്ലേ
പ്രതീക്ഷ തൻ കിരണങ്ങൾ തട്ടിമാറ്റല്ലേ
അനുരാഗ പൂവും മലരും വെട്ടിമാറ്റല്ലേ
ആനന്ദ ജ്യോതിയേ നെഞ്ചിലേറ്റു
പൊന്നിൻ കിനാക്കൾ പങ്കുവയ്ക്കു
ആനന്ദ ജ്യോതിയേ നെഞ്ചിലേറ്റു
പൊന്നിൻ കിനാക്കൾ പങ്കുവയ്ക്കു

ആയിരം ഗാനങ്ങൾ ആലപിച്ചാലും
ആയിരം ആശകൾ ആഗ്രഹിച്ചാലും
കണ്ണും കണ്ണും ചേർന്നാലല്ലേ പ്രേമമാകു
രാഗം താളം ചേർന്നാലല്ലേ ഗാനമാകൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരംഭം
ആലാപനം : സന്തോഷ് പണ്ഡിറ്റ്, നീതു ഫൈസൽ   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്
സ്നേഹം പഠിപ്പിച്ച
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്
ഇരുപതു വയസ്സ്
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്
ഇടവേളകള്‍ ഇല്ലാത്ത
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്
ഇംഗ്ലീഷ് സോങ്ങ്
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്
പുഷ്പ്പങ്ങള്‍ കൊണ്ട്
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്