View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റു മൂളിയോ ...

ചിത്രംഓം ശാന്തി ഓശാന (2014)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Viji

Kaattu mooliyo pranayam kettunarnnuvo hridayam
nee thalodiyo
aaro manjin ven thoovalaal
kaattu mooliyo pranayam kettunarnnuvo hridayam
nee thalodiyo
aaro manjin ven thoovalaal

Ennomal kiliye (2)
neelunna vazhikalil thedunnathenthe
thoovelli nilavu pol kanunnathare
nee nin mizhikal melle melle chimmiyo nanamay
penne
chernna mozhikalil kinnaramode
ramaina kurukiyo ninnodu melle
thooven pulari ninte chundileenamay maariyo
penne
neeyariyathe nee peyyumee thoomazha pole
ninnilum manjuneer peyyume
eh eeheyy

Kaattu mooliyo pranayam kettunarnnuvo hridayam
nee thalodiyo
aaro manjin ven thoovalaal

Pranante vidhikalil nee theerta peru
nee ninte viralinal thedunna neru
maya mukilu pole ninnilaroral vannuvo
penne
aa mozhi kelkkan kathorkkayo
ee kilivaathil pinnilay ninnu nee mellave
eh eehey

Kaattu mooliyo pranayam kettunarnnuvo hridayam
nee thalodiyo
aaro manjin ven thoovalaalal (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം
നീ തലോടിയോ
ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ
കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം
നീ തലോടിയോ
ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ

എന്നോമൽ കിളിയേ (2 )
നീളുന്ന വഴികളിൽ തേടുന്നതെന്തേ
തൂവെള്ളി നിലാവ് പോൽ കാണുന്നതാരേ
നീ നിൻ മിഴികൾ മെല്ലേ മെല്ലേ ചിമ്മിയോ നാണമായ്
പെണ്ണേ
ചേർന്ന മൊഴികളിൽ കിന്നാരമോടെ
രാമൈന കുറുകിയോ നിന്നോട് മെല്ലേ
തൂവെൺ പുലരി നിന്റെ ചുണ്ടിലീണമായ് മാറിയോ
പെണ്ണേ
നീയറിയാതേ നീ പെയ്യുമീ തൂമഴ പോലേ
നിന്നിലും മഞ്ഞുനീർ പെയ്യുമീ
എഹ് എഹേയ്‌

കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം
നീ തലോടിയോ
ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ

പ്രാണന്റെ വിധികളിൽ നീ തീർത്ത പേര്
നീ നിന്റെ വിരലിനാൽ തേടുന്ന നേര്
മായാ മുകില് പോൽ നിന്നിലാരോരാൾ വന്നുവോ
പെണ്ണേ
ആ മൊഴി കേൾക്കാൻ കാതോർക്കയോ
ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ
എഹ് എഹേയ്‌

കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം
നീ തലോടിയോ
ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ (2 )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ മഴമേഘം
ആലാപനം : രമ്യ നമ്പീശന്‍   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മന്ദാരമേ
ആലാപനം : ഷാന്‍ റഹ്മാന്‍, ജോബ് കുര്യൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
മൌനം ചോരും നേരം
ആലാപനം : റിനു റസാക്ക്   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍
സ്നേഹം ചേരും നേരം
ആലാപനം : ഹിഷാം, റിനു റസാക്ക്   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍