Eeran Kaattin ...
Movie | Salala Mobiles (2014) |
Movie Director | Sarath Haridasan |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Sreekanth Nisari Eeran kattin eenam pole thoraa manjin thooval pole novum nenjin raa koottil vaa vaa melle melle Ee mazha jalanilazhiyil pozhiyum madhura thaalam nila manamozhuki vidaru aruna malaraayi njaan Khayaal paadaam priyaa kaathorkkam varooo melle melle melle (Eeran kattin eenam pole) Ishalinithalilezhuthu mee pranayamaliyum mozhikalil manassin kolussu pidayave kanaviliniyumariyunee manimukilin maravil oliyum mizhiyil aaro neelima pol kali chirithan chirakil pathiye thazhukave swaramaayi Khayaal paadaam priyaa kaathorkkam varooo melle melle melle (Eeran kattin eenam pole) Nanavu pozhiiyum pulariyil ilakal chitharum vazhikalil veyilin manikal alassamaayi thanuvil punarum pulakamaayi nirashalabhamaayente arikil vannenne nukaru thenalayaayi oru ninavin kuliril tharalamozhuki njaan nadhiyaayi Khayaal paadaam priyaa kaathorkkam varooo melle melle melle (Eeran kattin eenam pole) | വരികള്‍ ചേര്‍ത്തത്: Sreekanth Nisari ഈറൻ കാറ്റിൻ ഈണം പോലെ തോരാ മഞ്ഞിൻ തൂവൽ പോലെ നോവും നെഞ്ചിൻ രാ കൂട്ടിൽ വാ വാ മെല്ലേ മെല്ലേ ഈ മഴ ജനലിനഴിയിൽ പൊഴിയും മധുര താളം നിലാ മണമൊഴുകി വിടരു അരുണ മലരായി ഞാൻ ഖയാൽ പാടാം പ്രിയാ കാതോർക്കാം വരൂ മെല്ലേ മെല്ലേ മെല്ലേ (ഈറൻ കാറ്റിന് ഈണം പോലെ ) ഇശലിനിതളിലെഴുതു മീ പ്രണയമലിയും മൊഴികളിൽ മനസ്സിൻ കൊലുസു പിടയവേ കനവിലിനിയുമറിയുനീ മണിമുകിലിൻ മറവിൽ ഒളിയും മിഴിയിൽ ആരോ നീലിമ പോൽ കളി ചിരിതൻ ചിറകിൽ പതിയെ താഴുകവേ സ്വരമായി ഖയാൽ പാടാം പ്രിയാ കാതോർക്കാം വരൂ മെല്ലേ മെല്ലേ മെല്ലേ (ഈറൻ കാറ്റിന് ഈണം പോലെ ) നനവ് പൊഴിയും പുലരിയിൽ ഇലകൾ ചിതറും വഴികളിൽ വെയിലിൻ മണികൾ അലസമായി തനുവിൽ പുണരും പുളകമായി നിശാശലഭമായെന്റെ അരികിൽ വന്നെന്നെ നുകരു തേനലയായി ഒരു നിനവിൻ കുളിരിൽ തരളമൊഴുകി ഞാൻ നദിയായി ഖയാൽ പാടാം പ്രിയാ കാതോർക്കാം വരൂ o മെല്ലേ മെല്ലേ മെല്ലേ (ഈറൻ കാറ്റിൻ ഈണം പോലെ ) |
Other Songs in this movie
- Ee Mohabathin
- Singer : Gopi Sundar, Mithun Jayaraj | Lyrics : Santhosh Varma | Music : Gopi Sundar
- Neela Nilaavin (Rasoolallah)
- Singer : Divya S Menon, Gopi Sundar, Mohammed Maqbool Mansoor | Lyrics : Alankode Leelakrishnan, Mohammed Maqbool Mansoor | Music : Gopi Sundar
- Ummaachi
- Singer : Gopi Sundar, Nazriya Nazim, HM Abi | Lyrics : Moinkutty Vaidyar, Sarath Haridasan | Music : Gopi Sundar
- Theme Song
- Singer : Gopi Sundar | Lyrics : | Music : Gopi Sundar