View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ നമ്മള് ...

ചിത്രംബാല്യകാലസഖി (2014)
ചലച്ചിത്ര സംവിധാനംപ്രമോദ് പയ്യന്നൂർ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംശഹബാസ് അമന്‍
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Indu Ramesh

Aa nammalu kandillennaa
aarorumithariyillennaa
poonkozheem pedayum thammilu
shinkaaram kinnaanam
ampadi avalude naamoosu...
(Aa nammalu... )
oo.. oo.. oo.. oo..

Olazhakiya kanvala veeshi
onathiloru meenaay veene
payyaaramorummini valuthaa...
naanakkedaayallo njammalu mundaan nikkandaa..
naanakkedaayallo njammalu mundaan nikkandaa...

Maalorude manathu muzhukke
maanthunnoru negalippaane.. hey...
ushirilorikkalu misharu kadichaal
maaraathoru nomparamaane...

Aarenthu paranjaalenthaa
nerariyaan aalundivide
nerivu polikkana muhabathaanithu
sheemaanmaar angine parayunnu...

Aa ningalu kandeelonnum
ee duniyaavathilillonnum
poonkozheem pedayum thammilu
shinkaaram kinnaanam
kandaalaarkkum kothiyaavnne...
oo... oo... oo... oo...
halee haleeyo...halee hulaalo...
halee haleeyo...halee hulaalo...
halee haleeyo...halee hulaalo...
oo... oo... oo... oo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ നമ്മള് കണ്ടില്ലെന്നാ
ആരോരും ഇതറിയില്ലെന്നാ
പൂങ്കോഴീം പിടയും തമ്മില്
ശിങ്കാരം കിണ്ണാണം
അമ്പടി അവളുടെ നാമൂസ്...
(ആ നമ്മള്... )
ഓ.. ഓ.. ഓ.. ഓ...

ഓളഴകിയ കണ്‍വല വീശി
ഓനതിലൊരു മീനായി വീണേ
പയ്യാരമൊരിമ്മുണി വലുതാ..
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിക്കണ്ടാ..
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിക്കണ്ടാ...

മാളോരുടെ മനത് മുഴുക്കേ
മാന്തുന്നൊരു നെഗളിപ്പാണേ.. ഹേയ്...
ഉശിരൊരിക്കല് മിശറു് കടിച്ചാൽ
മാറാത്തൊരു നൊമ്പരമാണേ...

ആരെന്തു പറഞ്ഞാലെന്താ
നേരറിയാനാളുണ്ടിവിടെ
നെറിവ് പുളിക്കണ മുഹബ്ബത്താണിത്
ശേമാൻമാരങ്ങനെ പറയുന്നൂ...

ആ നിങ്ങള് കണ്ടീലൊന്നും
ഈ ദുനിയാവതിലില്ലൊന്നും
പൂങ്കോഴീം പിടയും തമ്മില്
ശിങ്കാരം കിണ്ണാണം
കണ്ടാലാർക്കും കൊതിയാവ്ന്നേ...
ഓ ..ഓ ..ഓ..
ഹലീ ഹലീയോ.. ഹലീ ഹുലാലോ...
ഹലീ ഹലീയോ.. ഹലീ ഹുലാലോ...
ഹലീ ഹലീയോ.. ഹലീ ഹുലാലോ...
ഓ.. ഓ.. ഓ.. ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൂങ്കാവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ടി മുഹമ്മദ്   |   സംഗീതം : കെ രാഘവന്‍
പോവുകയാണു ഞാൻ
ആലാപനം : ശഹബാസ് അമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍, ശഹബാസ് അമന്‍
വീണ്ടും തളിർ പൊടിഞ്ഞുവോ
ആലാപനം : കെ എസ്‌ ചിത്ര, വിജയ്‌ യേശുദാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശഹബാസ് അമന്‍
ഏക് സപ്നാ
ആലാപനം : രാഘവ് ചാറ്റർജി   |   രചന :   |   സംഗീതം : വേണു കൊൽക്കട്ട
കാലം പറക്കണ
ആലാപനം : വി ടി മുരളി   |   രചന : പ്രമോദ് പയ്യന്നൂർ   |   സംഗീതം : കെ രാഘവന്‍